"ആക്ഷൻ ഹീറോ ബിജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:

{{ആധികാരികത}}{{തെളിവ്}}ആക്ഷൻ ഹീറോ ബിജു വരാനിരിക്കുന്ന മലയാളം ചലച്ചിത്രം. അബ്രിദ് ഷൈൻ സംവിധാനം ച്ചെയുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഈ ചിത്രം 2015 അവസാനത്തോടെ തിയറ്ററിൽ എത്തും. സംവിധാനത്തിൽ അബ്രിദ് ഷൈൻന്റെ രണ്ടാം ചിത്രമാണിത്. ചിത്രത്തിൽ ഒരു നിർമാതാവ് നിലയിൽ നിവിൻ അരങ്ങേറ്റ കുറിക്കുന്നു. ഗോപി സുന്ദർ ആണ് സംഗീതം നല്കുന്ന്നത്.
{{Infobox film
| name = '''ആക്ഷൻ ഹീറോ ബിജു'''
| image =
| alt =
| caption =
| director = എബ്രിഡ് ഷൈൻ
| producer = [[നിവിൻ പോളി]]<ref>{{cite news|title=Nivin Pauly turns Producer|url=http://english.manoramaonline.com/entertainment/entertainment-news/nivin-pauly-action-hero-biju-production-abrid-shine-starts-rolling.html|publisher=Manorama Online}}</ref>
| writer = മുഹമ്മദ് ഷഫീഖ്

| starring = [[നിവിൻ പോളി]]
അനു ഇമ്മാനുവൽ
[[ജൂഡ് ആന്റണി ജോസഫ്]]
| music = '''Songs:'''
[[ജെറി അമൽദേവ്]]
'''Background Score:'''
രാജേഷ് മുരുകേശൻ
| cinematography = അലക്സ്.ജെ.പുളിക്കൽ
| editing =
| studio =
| distributor = ട്രൈക്കളർ എന്റർട്ടെയ്ന്മെന്റ്
| released = 2016
| country =ഇന്ത്യ
| language = [[മലയാളം]]
| runtime =
| budget =
| gross =
}}എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് ൽ പ്രദർശനത്തിനെത്തുന്ന മലയാളചലച്ചിത്രമാണ് '''ആക്ഷൻ ഹീറോ ബിജു'''<ref>{{cite news|title=Abris Shine's next to be title Action Hero Biju|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Nivin-Pauly-will-don-khaki-in-Abrid-Shines-action-film/articleshow/42036961.cms|publisher=Times of India}}</ref>.[[നിവിൻ പോളി]]യാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്<ref>{{cite news|title=Nivin Pauly joins hands with Abrid Shine for the second time|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Nivin-Pauly-will-don-khaki-in-Abrid-Shines-action-film/articleshow/42036961.cms|publisher=Times of India}}</ref>.നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.2016 ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.
==അഭിനയിക്കുന്നവർ==
*[[നിവിൻ പോളി]]
*[[ജൂഡ് ആന്റണി ജോസഫ്]]
*അനു ഇമ്മാനുവൽ<ref>{{cite news|title=Meet Anu Emmanuel, the prettiest Nivin Pauly fan |url=http://english.manoramaonline.com/entertainment/interview/anu-emmanuel-making-a-comeback-in-nivin-pauly-action-hero-biju.html |work=[[Malayala Manorama|Manorama Online]] |date=1 November 2015 }}</ref>
==അവലംബം==
{{reflist|2}}
"https://ml.wikipedia.org/wiki/ആക്ഷൻ_ഹീറോ_ബിജു" എന്ന താളിൽനിന്ന് ശേഖരിച്ചത്