"വിക്കിപീഡിയ:പതിനഞ്ചാം വാർഷികം/തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉത്ഘാടനം
വരി 41:
* [[തമ്പാനൂർ]] ബസ് സ്റ്റേഷനിൽ നിന്നും, റയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം മാത്രമേയുള്ളൂ. (1.3 കി.മീ) ഓവർബ്രിഡ്ജിലെത്തി എം.ജി.റോഡിൽ വലത്തേയ്ക്ക് നടന്നാൽ ആയൂർവേദ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പാണു പുളിമൂട് ജംഗ്ഷൻ. ([http://map.project-osrm.org/?z=16&center=8.490231%2C76.953435&loc=8.486921%2C76.952780&loc=8.494640%2C76.947808&hl=en&ly=&alt=&df=&srv= വഴി]).
 
[[പാളയം]] ഭാഗത്തു നിന്നും വരുന്നവർക്ക് സ്റ്റാച്യു ജംഗ്ഷനിൽ (സെക്രട്ടറിയേറ്റ്) കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പാണ് പുളിമൂട് ജംഗ്ഷൻ. സ്റ്റാച്ചവിൽ ഇറങ്ങി കിഴക്കേ കോട്ട ഭാഗത്തേക്ക് തന്നെ നടന്ന് പുളിമൂട് ജംഗ്ഷനിൽ എത്താം. ജംഗ്ഷനിൽ മാതൃഭൂമിയുടെ ബുക്സ്റ്റാൾ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് കേസരി സ്മാരകം.
 
കൂടുതൽ വിവരങ്ങൾക്ക് [[ഉപയോക്താവ്:Akhilan|അഖിലനെ]] വിളിക്കാവുന്നതാണ്. 9496329819