"ആന്റൺ ചെഖോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
എങ്കിലും ടോൾസ്റ്റോയ് ചെഖോവിന്റെ ചെറുകഥകളെ ആ‍സ്വദിച്ചു.<ref>Tolstoy dubbed Chekhov "the [[Alexander Pushkin|Pushkin]] of prose". Simmons, 322.</ref> ചെഖോവ് ആദ്യകാലത്ത് പണത്തിനുവേണ്ടി മാത്രമായിരുന്നു ചെറുകഥകൾ എഴുതിയത്. എങ്കിലും അദ്ദേഹത്തിന്റെ കലാപരമായ ആഗ്രഹങ്ങൾ വർദ്ധിച്ചപ്പോൾ ആധുനിക ചെറുകഥയുടെ പരിണാമത്തെ തന്നെ സ്വാധീനിച്ച സൃഷ്ടിപരമായ പരീക്ഷണങ്ങൾ ചെഖോവ് തന്റെ കഥകളിൽ നടത്തി.<ref>"Chekhov is said to be the father of the modern short story". Malcolm, 87.</ref><ref name = "Power">"He brought something new into literature." [[James Joyce]], in Arthur Power, ''Conversations with James Joyce'', Usborne Publishing Ltd, 1974, ISBN 978-0-86000-006-8, 57.</ref><ref name = "Murry">"Tchehov's breach with the classical tradition is the most significant event in modern literature", John Middleton Murry, in ''Athenaeum'', 8 April 1922, cited in Bartlett's introduction to ''About Love'', XX.</ref> [[വിർജിനിയ വുൾഫ്]], [[ജെയിംസ് ജോയ്സ്]], ആധുനികതയുടെ വക്താക്കൾ (മോഡേണിസ്റ്റ്സ്) തുടങ്ങിയവർ ഉപയോഗിച്ച ബോധധാര( [[stream of consciousness writing|stream-of-consciousness]]) ശൈലി രൂപപ്പെടുത്തിയത് ചെഖോവ് ആയിരുന്നു. യാഥാസ്ഥിതിക കഥകളിലുള്ള സന്മാർഗ്ഗികതയുടെ അന്തിമ വിജയം എന്ന ആശയത്തെ തന്റെ കഥകളിൽ ചെഖോവ് നിരാകരിച്ചു.<ref>"This use of stream-of-consciousness would, in later years, become the basis of Chekhov's innovation in stagecraft; it is also his innovation in fiction." Wood, 81.</ref><ref name = "Suvorin">"The artist must not be the judge of his characters and of their conversations, but merely an impartial witness." Letter to Suvorin, 30 May 1888; in reply to an objection that he wrote about horse-thieves ([http://www.gutenberg.org/etext/13409 ''The Horse-Stealers''], retrieved 16 February 2007) without condemning them, Chekhov said readers should add for themselves the subjective elements lacking in the story. Letter to Suvorin, 1 April 1890. [http://www.gutenberg.org/etext/6408 ''Letters of Anton Chekhov''.]</ref> ഇത് വായനക്കാരിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്ക് ചെഖോവ് ഒരിക്കലും ക്ഷമപറഞ്ഞില്ല. ചെഖോവിന്റെ അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നൽകുക എന്നതല്ല.<ref>"You are right in demanding that an artist should take an intelligent attitude to his work, but you confuse two things: solving a problem and stating a problem correctly. It is only the second that is obligatory for the artist." Letter to Suvorin, 27 October, 1888. [http://www.gutenberg.org/etext/6408 ''Letters of Anton Chekhov''.]</ref>
 
==മലയാള ചലച്ചിത്രങ്ങൾ==
==ആന്റൻ ചെഖോവിനെക്കുറിച്ചുള്ള മലയാള ചലച്ചിത്രം==
ആന്റൻ ചെഖോവിന്റെ ദി ബെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രമാണ് പന്തയം. 2013 ൽ ചിത്രീകരണം തുടങ്ങിയ പന്തയത്തിൽ [[നെടുമുടി വേണു|നെടുമുടി വേണുവാണ്]] ആന്റൻ ചെഖോവിന്റെ വേഷമിടുന്നത്. <ref>[http://beta.mangalam.com/cinema/latest-news/65629 ആന്റൻ ചെഖോവ് നാടകത്തെ ആസ്പദമാക്കിയുള്ള മലയാളം ചലച്ചിത്രം]</ref> ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒറ്റാൽ(ചലച്ചിത്രം|ഒറ്റാൽ) എന്ന ചലച്ചിത്രം ചെഖോവിന്റെ 'വാങ്ക' എന്ന ചെറുകഥയെ ആസ്പദിച്ചുള്ളതണ്.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ആന്റൺ_ചെഖോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്