"ആനുഭവിക സൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
*n-hexane എന്ന രാസസംയുക്തത്തിന് CH<sub>3</sub>CH<sub>2</sub>CH<sub>2</sub>CH<sub>2</sub>CH<sub>2</sub>CH<sub>3</sub> എന്ന ഘടനാസൂത്രമാണുള്ളത്. ഇത് കാണിക്കുന്നത് 6 ചങ്ങലാരൂപത്തിൽ ക്രമീകരിച്ച 6 കാർബൺആറ്റങ്ങളും 14 ഹൈഡ്രജൻ ആറ്റങ്ങളും ഉണ്ടെന്നാണ്. ഹെക്സ്യ്നിന്റെ തന്മാത്രാസൂത്രം C<sub>6</sub>H<sub>14</sub> ആണ്. ആനുഭവ സൂത്രമായ C<sub>3</sub>H<sub>7</sub> കാർബൺ ഹൈഡ്രജൻ അനുപാതമായ (‌C:H) 3:7 കാണിക്കുന്നു.
==കണക്കുകൂട്ടൽ==
പെയിന്റുകളിലും മഷികളിലും പശകളിലും ഒരു ലായകമായി ഉപയോഗിക്കുന്ന മീഥൈൽ അസറ്റേറ്റ് കിട്ടുകയാണെന്നിരിക്കട്ടെ, 48.64% കാർബണും (C), 8.16% ഹൈഡ്രജനും (H), 43.20% ഓക്സിജനും (O) ആണ് മീഥൈൽ അസറ്റേറ്റിന് ഉള്ളതെന്ന് രാസപരമായി അപഗ്രഥിച്ചാൽ നമുക്ക് കണ്ടെത്താം. ഓരോ മൂലകത്തിന്റേയും ഗ്രാമിലുള്ള പിണ്ഡത്തിന് തുല്യമാണ് ശതമാനങ്ങൾ എങ്കിൽ ആനുഭവികസൂത്രം നിർണ്ണയിക്കാൻ നമുക്ക് 100g സംയുക്തം ഉണ്ടെന്ന് ഊഹിക്കണം.
 
'''ഘട്ടം 1'''
ഓരോ ശതമാനത്തെയും ഓരോ മൂലകത്തിന്റെയും ഗ്രാമിലുള്ള പിണ്ഡത്തിലേക്ക് മാറ്റുക. അതായത് 48.64% C എന്നത് 48.64 g C എന്നും, 8.16% H എന്നത് 8.16 g H എന്നും, 43.20% O എന്നത് 43.20 g O എന്നും ആകുന്നു.
'''ഘട്ടം 2'''
ഗ്രാമിലുള്ള ഓരോ മൂലകത്തിന്റേയും അളവിനെ മോളിലുള്ള അളവിലേക്ക് മാറ്റുക.
 
'''ഘട്ടം 3'''
ലഭിച്ച ഓരോ വിലയേയും അതിൽ ഏറ്റവും ചെറിയ വിലകൊണ്ട് ഹരിക്കുക.
 
'''ഘട്ടം 4'''
ആവശ്യമെങ്കിൽ ഈ സംഖ്യകൾ ഓരോന്നിനേയും പൂർണ്ണസംഖ്യകൾ കൊണ്ട് ഗുണിക്കുക
 
ഇപ്രകാരം, മീഥൈൽ അസെറ്റേറ്റിന്റെ ആനുഭവിക സൂത്രം C3H6O2 ആണ്. ഇത് തന്നെയാണ് മീഥൈൽ അസെറ്റേറ്റിന്റെ തന്മാത്രാസൂത്രവും.
 
==അവലംബം==
"https://ml.wikipedia.org/wiki/ആനുഭവിക_സൂത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്