"ഗുരു രാംദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 7:
| birth_name = ഭായ് ജേത
| birth_date = {{Birth-date|09 October 1534}}
| birth_place = ചുന മണ്ടി , [[ലാഹോർ]], [[Punjab region|പഞ്ചാബ്]], [[പാകിസ്ഥാൻപാകിസ്താൻ]]
| death_date = {{Death-date and age|01 September 1581|24 September 1534}}
| death_place = [[ഗോയിന്ദ്വാൽ]], [[ഇന്ത്യ]]
വരി 22:
| parents = ഹരിദാസ്‌ , മാതാ അനൂപ് ദേവി (ദയ കൌർ)
}}
എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. 1574 ഓഗസ്റ്റ് 30നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രംദാസ്‌ 1534 സെപ്റ്റംബർ 24ന് പഞ്ചാബിലെ (ഇപ്പോൾ പാകിസ്ഥാനിൽപാകിസ്താനിൽ) ലാഹോറിലുള്ള ചുനമണ്ടിയിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവിന്റെ പേര് അനൂപ്‌ ദേവിയെന്നും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന [[ഗുരു അമർദാസ്|ഗുരു അമർദാസിന്റെ]] ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ്, [[ഗുരു അർജൻ ദേവ് ജി|ഗുരു അർജൻ]] എന്നിവരായിരുന്നു മക്കൾ.
 
അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ ([[ഗുരു അമർദാസ്]]) മരണ ശേഷം, ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു.
"https://ml.wikipedia.org/wiki/ഗുരു_രാംദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്