"ആംബർഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 2:
[[പ്രമാണം:Ambergris.jpg|thumb|ആംബർഗ്രീസ്]]
 
സ്പേം തിമിംഗലങ്ങളുടെതിമിംഗിലങ്ങളുടെ (Sperm Whales) ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് ആംബർഗ്രീസ്. തീപിടിക്കുന്നതും ചാരനിറമുള്ളതുമായ അത്, മുൻകാലങ്ങളിൽ, സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതിന്റെ സ്ഥാനം മിക്കവാറും കൃത്രിമമായി നിർമ്മിക്കപ്പെട്ട വസ്തുക്കൾ കയ്യടക്കിയിരിക്കുന്നു.
 
== ഉറവിടം ==
 
[[പ്രമാണം:Sperm whale 12.jpg|thumb|right|300px|ഒരു സ്പേം തിമിംഗലംതിമിംഗിലം - ഈയിനം തിമിംഗലങ്ങളുടെതിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിലാണ് ആംബർഗ്രീസ് രൂപപ്പെടുന്നത്.]]
[[സ്പേം തിമിംഗലങ്ങൾതിമിംഗിലങ്ങൾ|സ്പേം തിമിംഗലങ്ങളുടെതിമിംഗിലങ്ങളുടെ]] കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന ആംബർഗ്രീസ് കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും കാണപ്പെടാറുണ്ട്. ഭീമൻ കിനാവള്ളികളുടെ അധരഭാഗങ്ങൾ ആംബർഗ്രീസ് പിണ്ഡങ്ങൾക്കൊപ്പം കണ്ടുകിട്ടാറുള്ളതിനാൽ തിമിംഗലങ്ങളുടെതിമിംഗിലങ്ങളുടെ കുടൽ ഇതിനെ ഉത്പാദിപ്പിക്കുന്നത് ഭക്ഷണത്തിനൊപ്പം അറിയാതെ ഉള്ളിലാവുന്ന കാഠിന്യവും മൂർച്ചയുമുള്ള വസ്തുക്കളുടെ കുടലിലൂടെയുള്ള നീക്കം എളുപ്പമാക്കാനാണെന്ന് ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നു.
 
 
സാധാരണയായി തിമിംഗലങ്ങൾതിമിംഗിലങ്ങൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം ആംബർഗ്രീസ് വിസർജ്ജിക്കുന്നു. എന്നാൽ ഏറെ വലിപ്പമുള്ള ആംബർഗ്രീസ് പിണ്ഡങ്ങളെ അവ ഛർദ്ദിച്ചു കളയുകയും പതിവുണ്ട്. ആംബർഗ്രീസ് തിമിംഗലതിമിംഗില-ഛർദ്ദിയുടെ (whale-vomit) അംശമാണെന്ന ധാരണ നിലവിൽ വരാൻ അത് കാരണമായി.<ref>William F. Perrin, Bernd Würsig, J. G. M. Thewissen, സമുദ്രസ്തന്യപവിജ്ഞാനകോശം pg. 28</ref>
 
 
വരി 17:
== ഭൗതികഗുണങ്ങൾ ==
 
ആംബർഗ്രീസ് വ്യത്യസ്ത ആകൃതികളും വലിപ്പവുമുള്ള പിണ്ഡങ്ങളായി കാണപ്പെടാറുണ്ട്. പതിനഞ്ചു ഗ്രാം മുതൽ 50 കിലോഗ്രാമോ അതിലധികമോ വലിപ്പമുള്ള പിണ്ഡങ്ങൾ കാണപ്പെടുന്നുണ്ട്. തിമിംഗലങ്ങൾതിമിംഗിലങ്ങൾ വിസർജ്ജിച്ച ഉടനേയുള്ള അവസ്ഥയിൽ, കറുപ്പ് ഇടകലർന്ന മങ്ങിയ വെള്ളനിറവും, നെയ്യിന്റെ മൃദുത്വവും, തീവ്രമായ വിസർജ്ജ്യഗന്ധവുമാണ് ഇതിനുള്ളത്. തുടർന്ന് സമുദ്രോപരിതലത്തിൽ മാസങ്ങളോ വർഷങ്ങൾ തന്നെയോ വെയിലേറ്റുകിടക്കുമ്പോഴുണ്ടാകുന്ന രാസ-ഭൗതിക പരിവർത്തനങ്ങൾക്കൊടുവിൽ ഖനീഭവിക്കുന്ന അതിന്, കടുത്ത ചാരമോ കറുപ്പോ നിറവും പരുപരുത്ത ഉപരിതലവും ഉണ്ടാകുന്നു. ഒരേസമയം മധുരവും, ഭൗമവും സാമുദ്രികവും, മൃഗീയവും ആയ ഗന്ധം അപ്പോൾ അതിന് കിട്ടുന്നു. അത്ര തന്നെ നിശിതമല്ലെങ്കിലും, ആംബർഗ്രീസിന് ഐസോപ്രൊപാനോളിന്റെ ഗന്ധമാണെന്ന് പറയാറുണ്ട്.
 
വരി 39:
 
2006-ൽ സാധാരണ ഗുണമുള്ള ഒരു ഗ്രാം അസംക്സൃത ആംബർഗ്രീസിന് പത്ത് അമേരിക്കൻ ഡോളർ വിലയുണ്ടായിരുന്നു. ഗുണത്തികവേറിയതിന്റെ വില ഇതിനേക്കാൾ വളരെ അധികവുമായിരുന്നു.<ref name=nytimesambergris>[http://www.nytimes.com/2006/12/18/nyregion/18whale.html?ex=1324098000&en=6ebc160b97a75ddd&ei=5090&partner=rssuserland&emc=rss NYTimes article]</ref><ref>[http://news.bbc.co.uk/1/hi/world/asia-pacific/4642722.stm BBC article]</ref> അമേരിക്കൻ ഐക്യനാടുകളിൽ, ആംബർഗ്രീസ് ഇറക്കുമതി ചെയ്യുന്നതും, തീരത്ത് വന്നടിയുന്നതടക്കമുള്ള ആംബർഗ്രീസിന്റെ കൊടുക്കൽ വാങ്ങലും 1972-ലെ സമുദ്രസ്തന്യപസം‌രക്ഷണ നിയമത്തിന്റെ ലംഘനമായി പരിഗണിക്കപ്പെട്ടിരുന്നു.<ref name=MMPA>[http://www.nmfs.noaa.gov/pr/pdfs/laws/mmpa_regs_216.pdf MMPA]</ref>
2001-ൽ ഈ നിയമവ്യാഖ്യാനം അടിസ്ഥാനമില്ലാത്തതാണെന്ന് തീരുമാനമായി. തിമിംഗലങ്ങൾതിമിംഗിലങ്ങൾ ശരീരത്തിൽ നിന്ന് സ്വാഭാവികമായി ബഹിഷ്കരിക്കുന്ന വസ്തു എന്ന നിലയിൽ ആംബർഗ്രീസ് തിമിംഗലവ്യവസായത്തിന്റെതിമിംഗിലവ്യവസായത്തിന്റെ(whaling industry) ഉല്പന്നമല്ല എന്ന വാദമാണ് ഈ തീരുമാനത്തിനുപിന്നിൽ ഉണ്ടായിരുന്നത്.
 
== സാഹിത്യത്തിലും സിനിമയിലും ==
 
 
* അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽവിൽ, തിമിംഗലവേട്ടയെതിമിംഗിലവേട്ടയെ സംബന്ധിച്ച തന്റെ പ്രഖ്യാത നോവലായ മൊബിഡിക്കിന്റെ ഒരു മുഴുവൻ [http://www.classicallibrary.org/melville/moby/chapter94.htm അദ്ധ്യായം] ആംബർഗ്രീസിന് നീക്കിവച്ചിരിക്കുന്നു. തെക്കൻ ശാന്തസമുദ്രത്തിൽ ഒഴുകിനടന്ന തിമിംഗലശവങ്ങളിൽതിമിംഗിലശവങ്ങളിൽ നിന്ന് ആംബർഗ്രീസ് കണ്ടുകിട്ടുന്നതും മറ്റും അദ്ദേഹം ആ അദ്ധ്യായത്തിൽ വിവരിക്കുന്നു.
 
* ഇംഗ്ലീഷ് എഴുത്തുകാരൻ പാട്രിക് ഓബ്രിയൻ രചിച്ച "ലോകത്തിന്റെ അങ്ങേയറ്റം" എന്ന ചരിത്രനോവലിൽ ആംബർഗ്രീസ് ശേഖരിക്കുന്നതിന്റെ വിശദമായ വിവരണമുണ്ട്.
വരി 52:
* 'അമേരിക്കൻ നോവലിസ്റ്റ് ഹെലെൻ വെൽസിന്റെ ചെറി ആമിസ് പരമ്പരയിലെ ഒരു ഖണ്ഡം കാണാതായ ഒരു ആംബർഗ്രീസ് പിണ്ഡത്തെക്കുറിച്ചാണ്.
 
* അമേരിക്കൻ എഴുത്തുകാരൻ ജെഫ്രി സ്കോട്ട് വാൻഡർമീറുടെ "വിശുദ്ധന്മാരുടേയും ഭാന്തന്മാരുടേയും നഗരം" എന്ന ചെറുകഥാസമാഹാരവും ''അലർച്ച: ഒരു പിൻവാക്ക്'' എന്ന നോവലും തിമിംഗലവേട്ടക്കാർതിമിംഗിലവേട്ടക്കാർ ആംബർഗ്രീസ് എന്നു പേരായ ഒരു സങ്കല്പദ്വീപിൽ സ്ഥാപിച്ച നഗരരഷ്ട്രം പശ്ചാത്തലമാക്കിയാണ്.
 
* അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ തോമസ് ഹാരിസിന്റെ 'ഹാനിബാൾ' എന്ന നോവലിലും അതേപേരുള്ള സിനിമയിലും കഥാപാത്രമായ ഹാനിബാൾ ലെക്ടർ, മറ്റൊരു കഥാപാത്രമായ ക്ലാരിസ് സ്റ്റാർലിങ്ങിന് അയക്കുന്ന കത്തിനെ പൂശാൻ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ ചേരുവകളിലൊന്ന് ആംബർഗ്രീസാണ്.
വരി 58:
* ആയിരത്തിയൊന്നു രാവുകൾ" എന്ന പ്രഖ്യാതകഥാപരമ്പരയിലെ "സിൻബാദെന്ന നാവികൻ" സാഹസികയാത്രകളിലൊന്നിൽ ഒരു ദ്വീപിൽ ഏറെ വിലമതിക്കാൻ മാത്രം കുറേ അംബർഗീസ് കണ്ടെത്തുന്നുണ്ട്.
 
* "ഫ്ലാപ്ജാക്കിന്റെ അത്ഭുതസാഹസങ്ങൾ" എന്ന അമേരിക്കൻ ടെലിവിഷൻ കാർട്ടൂൺ പരമ്പരയിൽ, തിമിംഗലകഥാപാത്രമായതിമിംഗിലകഥാപാത്രമായ ബബ്ബി ഹിപ്നോട്ടിക് നിദ്രയിലായിരുന്ന കാപ്റ്റൻ നക്കിൾസിനെ ഉണർന്നത് ഒരു വലിയ ഉരുള ആംബർഗ്രീസ് അയാൾക്കുനേരേ തുപ്പിയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആംബർഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്