"അജപാലകർക്കുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 8:
 
===2 തിമോത്തെയോസ്===
ഈ ലേഖനത്തിൽ, [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] എന്നവകാശപ്പെടുന്ന ലേഖകൻ, ഈ ലോകത്തിൽ നിന്നുള്ള തന്റെ "വേർപാടിന്റെ സമയം സമാഗതമായിരിക്കുന്നു"(4:6) എന്നു പറയുകയും തിമോത്തെയോസിനോട്, ശീതകാലത്തിനു മുൻപ് തന്റെയടുത്തേക്കു വരാനും മർക്കോസിനെ കൂടെ കൊണ്ടുവരാനും ആവശ്യപ്പെടുകയും ചെയ്യുന്നു. വ്യാജപ്രബോധങ്ങൾക്കു നടുവിൽ സ്ഥിരതയോടെയിരിക്കാനും പ്രതിസന്ധികളെ ക്ഷമയോടെ നേരിടാനും ഉത്തരവാദിത്വങ്ങൾഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിർവഹിക്കാനും, "ദൈവത്തിന്റേയും, ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാനിരിക്കുന്ന കിസ്തുയേശുവിന്റെയും സന്നിധിയിൽ, അവന്റെ ആഗമനത്തെയും രാജ്യത്തെയും ചൊല്ലി"(4:1) തിമോത്തെയോസിനെ ലേഖകൻ ചുമതലപ്പെടുത്തുന്നു.
 
===തീത്തോസ്===
"https://ml.wikipedia.org/wiki/അജപാലകർക്കുള്ള_ലേഖനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്