"മലയാളരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 26:
1929-ൽ [[കൊല്ലം|കൊല്ലത്തുനിന്ന്]] പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് '''മലയാളരാജ്യം'''.<ref>[http://kollamcorporation.entegramam.gov.in/content/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8-%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82 പത്രപ്രവർത്തന പാരമ്പര്യം]</ref> [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. കേരളത്തിലെ ആദ്യത്തെ പ്രഭാത പത്രമായി മലയാളരാജ്യം കണക്കാക്കപ്പെടുന്നു. ആദ്യം വാരികയായാണ് പത്രം ആരംഭിച്ചതെങ്കിലും 1931-ൽ ദിനപത്രമായി. അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായിരുന്നു മലയാളരാജ്യം. [[കെ.ജി. ശങ്കർ|കെ.ജി. ശങ്കറായിരുന്നു]] ആദ്യ പത്രാധിപർ.
പ്രചാരം കുറഞ്ഞതോടെ 1970-കളോടെ മലയാളരാജ്യത്തിന്റെ പ്രവർത്തനം നിലച്ചു.
|