"ഒരു വടക്കൻ സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:Indian films നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 13:
| language = മലയാളം
}}
2015ൽ റിലീസ് ചെയ്ത ഹാസ്യ ത്രില്ലർ സിനിമയാണ് '''''ഒരു വടക്കൻ സെൽഫി'''''. സിനിമ സംവിധാനം ചെയ്തത് ജി. പ്രജിത്തും തിരക്കഥ നിർവഹിച്ചത് വിനീത് ശ്രീനിവാസനുമാണ്. ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് [[നിവിൻ പോളി]], മഞ്ജിമ മോഹൻ, [[അജു വർഗീസ്]], നീരജ് മാധവ്, വിനീത് ശ്രീനിവാസൻ എന്നിവരാണ്‌.
 
== ഉള്ളടക്കം ==
നിവിൻ പോളി അവതരിപ്പിക്കുന്ന ഉമേഷ്‌ എന്ന കഥാപാത്രം 42 സപ്പ്ളി ഉള്ള ഒരു നിരുത്തരവാദിത്വപരമായ എഞ്ചിനീയറിംഗ്. വിദ്യാർഥി ആണ്. അവൻറെ ഉറ്റ സുഹൃത്തുക്കളാണ് ഷാജി(യും ([[അജു വർഗീസ്വർഗ്ഗീസ്]]) തങ്കപ്രസാദും (നീരജ് മാധവ്).
 
പണവും പ്രശസ്തിയും സംഭാധിക്കാനുള്ള എളുപ്പ വഴി സിനിമയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞവർ പ്രശസ്ത സംവിധായകനായ ഗൗതം മേനോനെ കാണാനായി തിരിച്ചു. ഉമേഷ്‌ ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. കൂടെ അയൽക്കാരിയായ ഡൈസി ഉണ്ടായിരുന്നു .
 
വീട്ടിൽ തിരിച്ചെത്തിയ സുമേഷ് ഒരു വലിയ പ്രശ്നത്തിൽ ഏർപ്പെടുകയാണ്. അവൻറെ മാനം കാക്കാൻ വേണ്ടി അവൻ ഷാജിയുമായി ചെന്നൈയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ചാണ്‌ അവർ തങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നേറ്റ ജാക്ക് ട്രാക്കർ ([[വിനീത് ശ്രീനിവാസൻ]]) എന്ന കഥാപാത്രത്തിനെ പരിചയപ്പെടുന്നത്.
 
ഒരു വടക്കൻ സെൽഫി എന്ന സിനിമ രണ്ടു നിഷ്കളങ്കമായ ആൾകാരുടെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന്റെ കൌതുകകരമായ കഥയാണ് പറയുന്നത്.
 
==അഭിനയിച്ചവർ==
==കാസ്റ്റിംഗ്==
* [[നിവിൻ പോളി]] - ഉമേഷ്
* ഉമേഷ്‌ - നിവിൻ പോളി
* ഡൈസി- മഞ്ജിമ മോഹൻ - ഡെയ്സി
* [[വിനീത് ശ്രീനിവാസൻ]] - ജാക്ക് ട്രാക്കർ/ നിവിൻ
* ജാക്ക് ട്രാക്കർ- വിനീത് ശ്രീനിവാസൻ
* ഷാജി- [[അജു വർഗിസ്വർഗ്ഗീസ്]] - ഷാജി
* നീരജ് മാധവ് - തങ്കപ്രസാദ്
* തങ്കപ്രസാദ്-നീരജ് മോഹൻ
 
==External links==
"https://ml.wikipedia.org/wiki/ഒരു_വടക്കൻ_സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്