"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 18:
}}
 
ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണുജീവികളാണു് '''ഡൈനസോറുകൾ''' അഥവാ '''ദിനോസറുകൾ'''. ദിനോസറുകൾ ഭുമിയിൽഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശ ലക്ഷംദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്ത് ആണ് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ടുതൊട്ടു് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യം ഉള്ളപ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകൾ ആയിരുന്നുദിനോസറുകളായിരുന്നു. എന്നാൽ, അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് സംഭവിച്ച, ഭൂമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശത്തിൽ (കേ - ടി വംശനാശം) അന്ന് ജീവിച്ചിരുന്ന മിക്ക ദിനോസർ വർഗ്ഗങ്ങളും നശിച്ചു. ഫോസ്സിൽ തെളിവുകൾ സൂചിപ്പിക്കുന്നത് [[ജുറാസ്സിക്‌]] കാലഘട്ടത്തിൽ ജീവിച്ചിരുന്ന [[തെറാപ്പോഡ]] എന്ന വിഭാഗം ദിനോസറുകളിൽ നിന്നും ആണ്നിന്നുമാണ് [[പക്ഷി|പക്ഷികൾ]] പരിണാമം പ്രാപിച്ചത് എന്ന്. ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിൻ‌ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു. 66 ദശ ലക്ഷംദശലക്ഷം വർഷം മുൻപ് നടന്ന വംശനാശത്തിൽ നിന്നും കുറച്ച് പക്ഷികൾ രക്ഷപെട്ടുരക്ഷപ്പെട്ടു, അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു. .<ref>{{cite book |last1=Gauthier |first1=Jacques|last2=de Querioz|first2=Kevin |title=New Perspectives on the Origin and Early Evolution of Birds: Proceedings of the International Symposium in Honor of John H. Ostrom|format=PDF|accessdate=2010-08-27 |publisher=Peabody Museum of Natural History, Yale University|isbn=0-912532-57-2|chapter=Feathered dinosaurs, flying dinosaurs, crown dinosaurs, and the name 'Aves'.|chapterurl=http://vertebrates.si.edu/herps/herps_pdfs/deQueiroz_pdfs/2001gaudeqost.pdf|year=2001 |author=Jacques Gauthier, Lawrence F. Gall, editors.}}</ref>
 
വർഗ്ഗം , രൂപം , ആകൃതി , ജീവിച്ചിരുന്ന പരിതഃസ്ഥിതി എല്ലാം കൊണ്ടും വ്യത്യസ്തമായ ജീവികൾ ആയിരുന്നു ദിനോസറുകൾ. ഫോസ്സിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാലിയെന്റോളോജിസ്റ്റ്‌മാർ ഇവയെ അഞ്ഞൂറിൽ പരം ജെനുസുകൾ ആയും ,<ref>{{cite journal|author=Wang, S.C., and Dodson, P. |year=2006|title=Estimating the Diversity of Dinosaurs|journal=Proceedings of the National Academy of Sciences USA|volume=103|issue=37|pages=13601–13605|pmid= 16954187|doi=10.1073/pnas.0606028103|pmc=1564218|bibcode = 2006PNAS..10313601W }}</ref> ആയിരത്തിൽ പരം ഉപവർഗ്ഗം ആയും തിരിച്ചിട്ടുണ്ട്. എല്ലാ വൻകരകളിൽ നിന്നും ദിനോസറുകളുടെ ഫോസ്സിൽ കിട്ടിയിടുണ്ട്.
 
ഭീകരനായ [[പല്ലി]] എന്ന് അർഥംഎന്നർത്ഥം വരുന്ന ദിനോസർ എന്ന പേര് തെറ്റിധാരണ ഉണ്ടാക്കുന്നതാണ് കാരണം ദിനോസറുകൾ പല്ലികൾ അല്ല മറിച്ചു അവ ഉരഗങ്ങളുടെ ഒരു വ്യത്യസ്ത വർഗ്ഗം ആയിരുന്നു , [[ഉരഗങ്ങൾ|ഉരഗങ്ങളിൽ]] കാണുന്ന സ്വാഭാവികമായ സവിശേഷങ്ങൾ പല ദിനോസറുകളിലും കാണാൻ സാധിക്കില്ല , ഉരഗങ്ങളെ അപേക്ഷിച്ച് മിക്ക ദിനോസറുകൾക്കും നിവർന്നു നിൽക്കാൻ സാധിക്കുമായിരുന്നു. ഇത് കൂടാതെ പല പുരാതന ജീവികളെയും പ്രത്യേകിച്ച് മോസസോറുകൾ , ഇക്തിയോസൗർ, ടെറാസോറസ്, പ്ലെസിയോസൗർ , ഡൈമെട്രോഡോൺ എന്നിവയെയും ദിനോസറുകളായി തെറ്റിധരിച്ചിരുന്നുതെറ്റിദ്ധരിച്ചിരുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്