"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1953-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 38:
 
==ഗ്നു പദ്ധതി==
[[ File:Richard M Stallman Swathanthra 2014 kerala.jpg|right|thumb|2014 സ്വതന്ത്ര സോഫ്റ്റ്‍വെയർ കോൺഫറൻസിൽ പങ്കെടുക്കാൻ റിച്ചാഡ് സ്റ്റാൾമാൻ കേരളത്തിലെത്തിയപ്പോൾ ]]
സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരെ ഉപഭോക്താക്കൾക്ക് ഒരു ബദൽ നൽകുകയെന്ന ഉദ്ദേശത്തോടെ 1983 സെപ്തംബർ മാസം 27 ആം തീയതിയാണ് റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജ്ക്റ്റിനു തുടക്കം കുറിക്കുന്നത്. സ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിനെ പറ്റി തന്റെ തന്നെ വാചകങളിൽ ഇങനെയാണ് വിശേഷിപ്പിക്കുന്നത്.
 
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്