"എലിസബത്ത് ഏകാദശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'പരേഷ് മൊകാശി [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:20, 22 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

പരേഷ് മൊകാശി സംവിധാനം ചെയ്ത്, 2014-ഇൽ പുറത്തിറങ്ങിയ ഒരു മറാഠി ചലച്ചിത്രമാണ് എലിസബത്ത് ഏകാദശി. മഹാരാഷ്ട്രയിലെ പന്ഥാർപൂരിലെ ഒരു കുട്ടിയുടെയും അവന്റെ കൂട്ടുകാരുടെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥാ രചന മധുഗന്ധ കുൽക്കർണിയുടേതാണ്. 2014-ഇലെ ബാല ദിനത്തിൽ ദേശീയ തലത്തിൽ റിലീസായ ഈ ചിത്രം 2014-ഇലെ ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു.

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഏകാദശി&oldid=2108538" എന്ന താളിൽനിന്ന് ശേഖരിച്ചത്