"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removed illegal Markup </ref>
IAST->Malayalam
വരി 171:
[[Image:Vidyasankara.JPG|250px|thumb|right| ശൃം‍ഗേരിയിലെ ശൃം‌ഗേരി ശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം]]
 
ഹിന്ദു മതത്തിനെ നയിക്കാനായി ആദിശങ്കരന്‍ നാല്നാലു {{IAST|മഠങ്ങള്‍}} സ്ഥാപിക്കുകയുണ്ടായി. ദഷിണേന്ത്യയിലെ‍ [[കര്‍ണാടക]]യില്‍ ശൃംഗേരി ശാരദാപീഠവും, പടിഞ്ഞാറേ ഇന്ത്യയിലെ‍‍ [[ഗുജറാത്ത്|ഗുജറാത്തില്‍]] [[ദ്വാരക|ദ്വാരകാപീഠവും]], കിഴക്കേ ഇന്ത്യയിലെ‍ [[ഒറീസ്സ]]യില്‍ ഗോവര്‍ദന മഠവും, വടക്കേ ഇന്ത്യയിലെ‍ [[ഉത്തരാഞ്ചല്‍|ഉത്തരാഞ്ചലില്‍]] ജ്യോതിര്‍മഠവുമാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങള്‍ നടത്തിപ്പിന് ഏല്‍പ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. [[:en:Sureśvara|സുരേശ്വരാചാര്യര്‍]], [[:en:Hastamalakacharya|ഹസ്താമലകാചാര്യര്‍]], [[:en:Padmapāda|പദ്മപാദാചാര്യര്‍]] [[:en:Totakacharya|തോടകാചാര്യര്‍]] എന്നിവരാണവ. ഇന്നത്തെ മഠാധിപതികള്‍ തങ്ങളുടെ മുന്‍‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികള്‍ തങ്ങളുടെ പദവിയായ ശങ്കരാചാര്യര്‍ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരില്‍ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യര്‍ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. <ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
വരി 181:
{| class="wikitable" cellpadding="4" cellspacing="0" border="1"
!ശിഷ്യന്‍
![[മഠം|{{IAST|Maṭha}}]]
![[മഹാവാക്യം]]
!{{IAST|Mahāvākya}}
![[വേദം]]
![[സമ്പ്രദായം]]
!{{IAST|[[Sampradaya|Tradition]]}}
|-
|[[ഹസ്താമലകാചാര്യര്‍]]
|{{IAST|[[Hastamalakacharya|Hastāmalakācārya]] }}
|[[ഗോവര്‍ദ്ധനമഠം]]
|{{IAST|[[Govardhana matha|Govardhana Pīṭhaṃ]]}}
|{{IAST|Prajñānam brahmaപ്രജ്ഞാനം ബ്രഹ്മ(''Brahman is Knowledge'')}}
|[[ഋഗ്‌വേദം]]
|Bhogavala
|-
|[[സുരേശ്വരാചാര്യര്‍]]
|{{IAST|[[Sureśvara|Sureśvarācārya]]}}
|[[ശാരദാപീഠം]]
|{{IAST|[[Sringeri Sharada Peetham|Śārada Pīṭhaṃ]]}}
|{{IAST|Aham brahmāsmiഅഹം ബ്രഹ്മാസ്മി(''I am Brahman'')}}
|[[യജുര്‍വേദം]]
|{{IAST|Bhūrivala}}
|-
|[[പദ്മപാദാചാര്യര്‍]]
|{{IAST|[[Padmapāda|Padmapādācārya]]}}
|[[ദ്വാരകാപീഠം]]
|{{IAST|[[Dwaraka Pītha|Dvāraka Pīṭhaṃ]]}}
|{{IAST|Tattvamasiതത്ത്വമസി (''That thou art'')}}
|[[സാമവേദം]]
|Kitavala
|-
|[[തോടകാചാര്യര്‍]]
|{{IAST|[[Totakacharya|Toṭakācārya]]}}
|[[ജ്യോതിര്‍മഠപീഠം]]
|{{IAST|[[Jyotirmath|Jyotirmaṭha Pīṭhaṃ]]}}
|{{IAST|Ayamātmāഅയമാത്മാ brahmaബ്രഹ്മ (''This Atman is Brahman'')}}
|[[അഥര്‍വ വേദം]]
|Nandavala
വരി 285:
ബ്രഹ്മസൂത്രത്തിനു എഴുതിയ വ്യാഖ്യാനത്തില്‍ അദ്ദേഹം പൂര്‍വ ജന്മത്തില്‍ ബ്രഹ്മത്തെ കുറിച്ച് പരിജ്ഞാനം പ്രാപിച്ച ശേഷം ജനിച്ചവരാണെന്ന് ധര്‍മ്മവ്യാ‍ധനും, വിദുരരും മറ്റുമെന്ന് സൂചിപ്പിക്കുന്നു. അവരുടെ ഈ ജന്മത്തിലും അതില്‍ നിന്നുള്ള ഫലങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തടയാനാവില്ല എന്ന് അദ്ദേഹം പറയുന്നു. വേദങ്ങളെ കുറിച്ചുള്ള ജ്ഞാനം പുരാണങ്ങളും ഇതിഹാസങ്ങളും പഠിക്കുന്നതിലൂടെ ലഭിയ്ക്കും എന്ന് അദ്ദേഹം പറയുന്നു. തൈത്തരീയ ഉപനിഷത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു.
 
<Blockquote>''സര്‍വേഷാം ചാധികാരോ വിദ്യായാം ച ശ്രേയഃ കേവലയാ വിദ്യായാ വേത്തി സിദ്ധം''</Blockquote>
<Blockquote>''{{IAST|Sarveśāṃ cādhikāro vidyāyāṃ ca śreyah: kevalayā vidyāyā veti siddhaṃ}}''</Blockquote>
 
<Blockquote>എല്ലാവര്‍ക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ.</Blockquote>
 
"https://ml.wikipedia.org/wiki/ശങ്കരാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്