"ലോക ക്ഷയരോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[മാര്‍ച്ച് 24]] ആണ് '''ലോക [[ക്ഷയരോഗം|ക്ഷയരോഗ]] ദിനം''' ആയി ആചരിക്കുന്നത്. 1992 മുതല്‍ ഈ ദിനം ആചരിക്കുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്നിട്ടും ടി.ബി. യെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെ ഒരുലക്ഷം പേരില്‍ 250 മുതല്‍370മുതല്‍ 370 പേര്‍ ക്ഷയരോഗ ബാധിതരാണ്.
 
[[ലോകാരോഗ്യ സംഘടന |ലോകാരോഗ്യ സംഘടനയുടെ]] ഡിറക്ടറി ഒബ്സര്‍വ്ഡ് ട്രീറ്റ്മെന്‍റ്(ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
"https://ml.wikipedia.org/wiki/ലോക_ക്ഷയരോഗ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്