"വടക്കേ മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളം നീക്കം ചെയ്തു; വർഗ്ഗം:കേരളത്തിന്റെ ഭൂമിശാസ്ത്രം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്...
No edit summary
വരി 30:
}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ]], [[കാസറഗോഡ്]] ജില്ലകളും [[കോഴിക്കോട്]] ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും [[വയനാട്]] ജില്ലയിലെ മാനന്തവാടി താലൂക്കും കൂടാതെ പോണ്ടിച്ചേരിയിലെ [[മാഹി]] ജില്ലയും ചേർന്ന ഭൂമിസസ്ത്രപരവുംഭൂമിശാസ്ത്രപരവും ചരിത്രപരവും ആയ മേഖലയാണ് ''ഉത്തര മലബാർ'''' അഥവാ ''വടക്കേ മലബാർ" എന്ന് ഇക്കാലത്ത് പൊതുവേ അറിയപ്പെടുന്നത്. ഈ വാക്കിന്ന് ബ്രിട്ടിഷ് ഭരണസംവിധാനങ്ങൾ രൂപം കൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നു മുൻപ് ഇവിടങ്ങളിലുണ്ടായിരുന്നത് ഏതാനും നാട്ടുരാജ്യങ്ങളായിരുന്നു.
 
ഉത്തര മലബാറിലെഉത്തരമലബാറിലെ മാഹിയെ കൂടാതുള്ള ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ്‌ [[ഇന്ത്യ]]യിൽ മദിരാശി പ്രസിഡൻസിയുടെ ഭാഗം ആയിരുന്നു. മാഹി കൂടാതുള്ള ഈ പ്രദേശം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 1956 വരെ മലബാർ ജില്ലയിലായിരുന്നു. ഇതിന്റെ ഭരണസംവിധാനത്തിലാണ്, ബ്രിട്ടിഷുകാരുടെ സൃഷ്ടിയായി, ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. 1956 നവംബർ ഒന്നിന് തിരു-[[കൊച്ചി]]യോട് മലബാർ ജില്ല ചേർത്ത് കേരള സംസ്ഥാനം രൂപികരിച്ചപ്പോൾ ഉത്തര മലബാറും കേരളത്തിന്റെ ഭാഗമായി.
 
ഉത്തര മലബാർ അഥവാ വടക്കേ മലബാർ എന്ന പ്രദേശം തെക്ക് ഭാഗം കോരപുഴയിൽ നിന്നാരംഭിച്ച് വടക്ക് മഞ്ചേശ്വരത്ത് അവസാനിക്കുന്നു. പഴയ രാജരാജഭരണകാലത്തെ ഭരണ കാലത്തിലെകോലത്തുനാടും കോലത്തുനാട് കടത്തനാട്കടത്തനാടും കൂടാതെ തുളുനാടിന്റെ ചില ഭാഗങ്ങളും ചേർന്നതാണ് യഥാർത്ഥത്തിൽ ഉത്തര മലബാർഉത്തരമലബാർ.
 
 
"https://ml.wikipedia.org/wiki/വടക്കേ_മലബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്