"അൽ-ബയ്റൂനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
image_name =Biruni-russian.jpg
|
image_caption = അൽ ബിറൂനിയുടെ ചിത്രത്തോടെയുള്ള [[സോവിയറ്റ് യൂണിയൻ]] [[സ്റ്റാമ്പ്]] (1973)|
image_caption = An imaginary rendition of Al Biruni on a 1973 [[Soviet Union|Soviet]] post stamp|
signature = |
വരി 24:
works = ''Ta'rikh al-Hind'', ''The Mas'udi Canon'', ''Understanding Astrology'', and many other books |
}}
ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയിൽ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് '''അൽ-ബറൂണിബിറൂനി.''' മുഴുവൻ പേര് '''അബുറൈഹാൻ മുഹമ്മദ് ഇബ്‌നു അഹമ്മദ് അൽബറൂണിഅൽബിറൂനി''' എന്നാണ്. [[നരവംശശാസ്ത്രം]], [[ചരിത്രം]], [[ഗണിതം]], [[പ്രകൃതിശാസ്ത്രം]], [[ഭൂഗർഭശാസ്ത്രം]], [[മതങ്ങൾ]], [[തത്വചിന്ത]] തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് [[ഇന്ത്യ|ഇന്ത്യയിൽ]] വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. [[കേരളം|കേരളത്തിലും]] അദ്ദേഹം വളരെക്കാലം താമസിച്ചു. [[റഷ്യ|റഷ്യയിലെ]] ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ [[താരിഖ് അൽ-ഹിന്ദ്]] എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.
 
ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അൽ-ബിറൂണിബിറൂനി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളിൽ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താൻ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. <ref> ജ്യോതിഷവും ജ്യോതി ശാസ്ത്രവും, താൾ 137, പ്രൊഫ. കെ. പാപ്പുട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ആറാം പതിപ്പ് 2006, ജൂൺ.</ref> <ref>http://www.islamonweb.net/article/2012/05/213/</ref>
 
== ജീവിത രേഖ ==
ക്രി.വ 970 ലാണ് അൽ-ബറൂണിബിറൂനി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്<ref name=afghans11/>). ഇന്നത്തെ റഷ്യയിലെ ഖീവാ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം (ഈ സ്ഥലം പുരാതന [[ഖോറെസ്മിയ|ഖോറെസ്മിയയുടെ]] ഭാഗമായിരുന്നു<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=183|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>). ഖീവിലെ ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്വചിന്തകൾ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 20വയസ്സിനുള്ളിൽ തന്നെ അദ്ദേഹം പണ്ഡിതൻ എന്ന നിലയിൽ പ്രസിദ്ധനായി. അൽ-ബറൂണീയെക്കുറിച്ച്ബിറൂനിയെക്കുറിച്ച് അറിയാനിടയായ ജർജാൻ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവിൽ അദ്ദേഹം ''കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങൾ'' എന്ന കൃതി രചിച്ചു.
 
[[ഗസ്റ്റവി സാമ്രാജ്യം|ഗസ്നവി സുൽത്താൻ]] [[മഹ്മൂദ് ഗസ്നി|മഹ്മൂദിന്റെ]] സഭയിലും ഇദ്ദേഹം അംഗമായിരുന്നു<ref name=afghans11/>.
"https://ml.wikipedia.org/wiki/അൽ-ബയ്റൂനി" എന്ന താളിൽനിന്ന് ശേഖരിച്ചത്