"ബാംഗ്ലൂർ ഡെയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.248.15.79 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
വരി 2:
| name =ബാംഗ്ലൂർ ഡെയ്സ്
| image =Bangalore days.jpg
| caption = ബാംഗ്ലൂർ ഡെയ്സ് ചലച്ചിത്രത്തിന്റെ പോസ്റ്റർ.
| director = [[അഞ്ജലിമേനോൻഅഞ്ജലി മേനോൻ]]
| producer =[[അൻവർറഷീദ്അൻവർ റഷീദ്]]
സോഫിയ സോഫിയപോൾപോൾ
| writer =[[അഞ്ജലിമേനോൻഅഞ്ജലി മേനോൻ]]
| starring = [[ദുൽക്കർ സൽമാൻ]]
[[നിവിൻ പോളി]]
[[നസ്രിയ നസീം]]
[[നിത്യ മേനോൻ]]
[[ഫഹദ് ഫാസിൽ]]
[[ഇഷതൽവാർ]]
[[പാർവ്വതി]]
| music = [[ഗോപിസുന്ദർ ]]
| cinematography =സമീർതാഹിർ[[സമീർ താഹിർ]]
| editing =പ്രവീൺപ്രഭാകർപ്രവീൺ പ്രഭാകർ
| studio = അൻവർറഷീദ്എന്റെർറ്റൈന്മെന്റ്സ്അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ്, വീക്കൻഡ് ബ്ലോക്ക്ബസ്റ്റെർസ്ബ്ലോക്ക്ബസ്റ്റേഴ്സ്
| distributor = എ & എ റിലീസസ്
| distributor = എ & എ റിലിസസ്, പി ജെ എന്റർറ്റൈന്മെന്റ്സ് യുറോപ്പ്
|| released = {{Film date|df=yes|2014|05|30}}
| runtime =172 മിനിറ്റ്സ് മിനുട്ട്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
വരി 19:
| gross = {{INR}}8.45കോടി (7 ദിവസംകൊണ്ട്)

2014ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ബാംഗ്ലൂർ ഡേയ്സ്'''. [[അഞ്ജലി മേനോൻ]] രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിന്റെ നിർമ്മാതാക്കൾ [[അൻവർ റഷീദ്]], [[സോഫിയ പോൾ]] എന്നിവരാണ്. [[ദുൽക്കർ സൽമാൻ]], [[നിവിൻ പോളി]], [[നസ്രിയ നസീം]], [[ഫഹദ് ഫാസിൽ]], പാർവ്വതി, [[ഇഷ തൽവാർ]], [[നിത്യ മേനോൻ]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തു ഇറങ്ങിയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. [[അൻവർറഷീദ്]] ,സോഫിയപോൾ എന്നിവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, [[ദുൽക്കർ സൽമാൻ]] , [[നിവിൻ പോളി ]] , [[നസ്രിയ നസീം]] ,[[നിത്യ മേനോൻ]], [[ഫഹദ് ഫാസിൽ]], തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു . ഈ സുഹൃത്തുക്കൾ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയും, അവിടെ വെച്ച് ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളിലുടെയുമായാണ് കഥ പുരോഗമിക്കുന്നത്.

==ഇതിവൃത്തം==
ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂർ ഡേയ്സ് പറയുന്നത്. നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായിരുന്നു

== ഇതിവൃത്തം ==
കുട്ടികാലം മുതല്ക്കേ ആത്മാർതമായ സൗഹൃദം വെച്ചുപുലർത്തുന്ന കസിൻസ് ആയിരുന്നു അർജുനും([[ദുൽക്കർ സൽമാൻ]]), കുട്ടനും([[നിവിൻ പോളി ]]), ദിവ്യയും([[നസ്രിയ നസീം]]). സ്വന്തം വ്യവസ്ഥകൾക്കനുസരിച്ച് ജീവതം ചിലവഴിക്കുന്ന ഒരു മോട്ടോർ ബൈക്ക് മകാനിക് ആണ് അർജുൻ. ഗൃഹാതുരത്വം നിരന്തരം അലട്ടികൊണ്ടിരിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് കുട്ടൻ. ഒട്ടേറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അച്ഛനമ്മമാർക്ക് വഴങ്ങേണ്ടി വരുന്ന ദിവ്യ, ജോലിയിൽ സാധാ വ്യാപൃതനായ ദാസ്‌ എന്ന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്നു. തുടർന്ന് വ്യത്യസ്തങ്ങളായ കാരണങ്ങളാൽ ഇവർ മൂവരും ബാംഗ്ലൂരിലേക്ക് പോകുന്നു. അവിടെവെച്ച് സാറ([[പാർവ്വതി]]) എന്ന ശാരീരികമായി വൈകല്യമുള്ള റേഡിയോ അവതാരികയെ കണ്ടുമുട്ടുന്ന അർജുൻ, അവളുമായി പ്രണയത്തിലാവുന്നു. മീനാക്ഷി([[ഇഷ തൽവാർ]]) എന്ന യാത്രാവിമാനത്തിലെ ആതിഥേയയെ കണ്ടുമുട്ടുന്ന കുട്ടന്റെ ജീവിതവും മാറുന്നു.
തുടർന്നു കഥ തികച്ചും മാറുന്നു , ദിവ്യ തനിക്ക്‌ ഭർത്താവുമായി ഒരിക്കലും പോരിതതപ്പെടാൻ സാധിക്കിലെന്ന് തിരിച്ചറിഞ്ഞു അവൾ സ്വന്തം വീട്ടിലേക്ക് തന്നെ പോകുന്നു , കുട്ടൻ മീനാക്ഷിക്ക്‌ തന്നെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കിലെന്നും , അവൾക്ക് തന്നോടു യഥാർഥ സ്നേഹമെല്ലെന്നും മനസ്സിലാകുന്നു , വെറും ഒരു മോട്ടോർ ബൈക്ക് മെക്കാനിക്കായ ആർജുനിലേ കഴിവ്‌ മനസിലാക്കി ,അവനെ മോട്ടോർ ബൈക്ക് മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനികുന്നു , അവിടെവച്ച് ദാസ് തതന്റ്റെ പഴയ കാമുകി നടാശാ (നിത്യ മേനോൻ) ആയി ഇഷ്ടമായിരുന്ന കഥ അറിയുന്നു , വളരെ കാലം ആത്മാർഥമായി പ്രേമിച്ച് ഒടുവിൽ നടാശയുടെ മരണത്താൽആണ് ദാസ് ഇങ്നെൊരു മാനസികാവസ്ഥയിലായി മാറിയത്‌ എന്നു മനസിലാക്കി ദിവ്യ തിരിച്ചു വന്ന് ദാസിന്റെ പ്രശ്നം പരിഹരിക്കുന്നു , ആർജൂൻ മത്സരത്തിൽ വിജയികുന്നു അവന്റെ ഇഷ്ടം സാരയായി പങ്കുവെകുന്നു , കുട്ടൻ മലയാള തനിമായുള്ള ഒരു വെള്ൾക്കാരിയെ വിവാഹം ചെയുന്നു , അതോടെ കഥ അവസാനീകുന്നു

==കഥാപാത്രങ്ങൾ ==
* [[ദുൽക്കർ സൽമാൻ]] - അർജുൻ / അജു
* [[നിവിൻ പോളി ]] - കൃഷ്ണൻ പി.പി. / കുട്ടൻ
* [[നസ്രിയ നസീം]] - -ദിവ്യ പ്രകാശ് / ദിവ്യ ദാസ് / കുഞ്ചു
* [[ഫഹദ് ഫാസിൽ]] - ശിവദാസ്‌
* [[നിത്യ മേനോൻ]] - നതാഷ ഫ്രാൻസിസ്
* [[ഇഷ തൽവാർ]] - മീനാക്ഷി
* [[പാർവ്വതി]] - ആർ ജെആർജെ സാറ
* [[സാജിദ് യാഹിയ]] - സാമി
* [[വിജയരാഘവൻ]] - കുട്ടന്റെ അച്ഛൻ
* [[മണിയൻപിള്ള രാജു]] - ദിവ്യയുടെ അച്ഛൻ
* [[പ്രതാപ്‌ പോത്തൻ]] - നതാഷയുടെ അച്ഛൻ
* [[കൽപ്പന]] - കുട്ടന്റെ അമ്മ
* [[പ്രവീണ]] - ദിവ്യയുടെ അമ്മ
* [[വിനയപ്രസാദ്‌വിനയ പ്രസാദ്‌]] - നതാഷയുടെ അമ്മ
* [[രേഖ]] - സാറയുടെ അമ്മ

==ഗാനങ്ങൾ ==
{{Track listing
"https://ml.wikipedia.org/wiki/ബാംഗ്ലൂർ_ഡെയ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്