"പട്ടുനൂൽപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
വരി 21:
നവീനശിലായുഗത്തിനു മുൻപ് പട്ടുനൂൽപ്പുഴുക്കളെ വളർത്തിയിരിക്കാൻ സാദ്ധ്യതയില്ല: സിൽക്കു നാരിൽ നിന്ന് വൻതോതിൽ പട്ടു നിർമ്മിക്കാനുള്ള ഉപകരണങ്ങൾ അതിനു മുൻപ് വികസിച്ചിരുന്നില്ല. മനുഷ്യർ വളർത്തുന്ന "ബൊംബാക്സ് മോറി" എന്ന ഇനത്തിലും പ്രകൃതിയിൽ വളരുന്ന "ബൊംബാക്സ് മന്താരിന" എന്ന ഇനത്തിലും പെട്ട ശലഭങ്ങൾ ഇണചേർന്ന് സങ്കരജീവികൾ ഉണ്ടാവുക സാദ്ധ്യമാണ്.<ref>{{cite book |title=Evolution: Principles and Processes |author=Brian K. Hall |series=Topics in Biology |year=2010 |publisher=[[Jones & Bartlett Learning]] |isbn=978-0-7637-6039-7 |page=400 |url=http://books.google.com/books?id=V24EHUgEl5EC&lpg=PA342}}</ref>
 
==പട്ടുനൂൽ==
പ്ട്ടുനൂൽപ്പുഴു സ്വന്തംശരീരത്തിൽ നിന്ന് ഉണ്ടാവുന്ന പ്ട്ടുനൂലുകൊണ്ട് പുഴുപ്പോതി ഉണ്ടാക്കി സമാധിയിരിക്കും. 300 മീറ്ററോളാം നീളാമുള്ള നൂലുകൊണ്ട് മൂന്നു ദിവസംകൊണ്ടാണ് പുഴുപ്പൊതി ഉണ്ടാക്കുന്നത്.1-12 ദിവസംകൊണ്ട് പുഴു നിശാശലഭമായി പുറത്തുവരും. ഈ ശമയത്ത് കൂട് പൊട്ടിച്ചാണ് പുറത്തുവരുന്നത്. അപ്പോൾ ഒറ്റ നൂളായികിട്ടാൻ സാദ്ധ്യതയില്ലാത്തതിനാൽ അതിനുമുമ്പേ ചൂടുവെള്ളമോ വ്ഇഷവായുവോ ഉപ്യോഗിച്ച് സമാധിയിലുള്ള പുഴുവിനെ കൊന്ന് നൂൽ എടുക്കുകയാണ് ചെയ്യുന്നത്.<ref name="vns2"> പേജ് 236, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/പട്ടുനൂൽപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്