"ഉറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കൗതുകങ്ങൾ: removing false fact
വരി 42:
=== രാജ്ഞിമാർ ===
[[പ്രമാണം:ഉറുമ്പിൻ‌കൂട്.jpg|thumb|left|200px|ഉപേക്ഷിക്കപ്പെട്ട ഉറുമ്പിൻ കൂട്; അറകളായി തിരിച്ചിരിക്കുന്നത് കാണാം]]
[[പ്രമാണം:Chain of Ants.jpg|thumb|left|200px|പുളിയുറുമ്പുകൾ ചങ്ങലയുണ്ടാക്കി, ഒരു ഇലയെ വലിച്ചടുപ്പിക്കുന്നു. മാവിലകൾ ഒട്ടിച്ചുചേർത്താണു് അവ കൂടുകൾ പണിയുന്നതു്.]]
ചിറകില്ലാത്തതും പ്രത്യുത്പാദനശേഷിയുള്ളതുമായ പെണ്ണുറുമ്പാണ് രാജ്ഞി. ഒരു കൂട്ടിൽ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. എന്നാൽ ഒരു രാജ്ഞി മാത്രമുള്ള കോളനികളുമുണ്ട്. രാജ്ഞിമാരുടെ ആയുസ്സും കൂടുതലാണ്. ഒരു വയസ്സുമുതൽ പതിനഞ്ച് വയസ്സു വരെ ജീവിച്ചിരിക്കുന്ന രാജ്ഞിമാരുണ്ട്. കൂട്ടിലേക്കുള്ള ജോലികളൊന്നും രാജ്ഞിമാർ ചെയ്യാറില്ല. കൂടിന്റെ ഏറ്റവും ഉള്ളറകളിലൊന്നിൽ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. രാജ്ഞിമാർക്ക് ഭക്ഷണം എത്തിക്കേണ്ട ചുമതല ജോലിക്കാർക്കാണ്. ഒരു കൂട് ഉപേക്ഷിച്ച് മറ്റൊരു [[കൂട്]] നിർമ്മിക്കുമ്പോൾ മാത്രമേ രാജ്ഞിമാർ കൂടുവിട്ടിറങ്ങാറുള്ളു.
=== ജോലിക്കാർ ===
"https://ml.wikipedia.org/wiki/ഉറുമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്