"ജീവകം സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
വെള്ളത്തിൽ ലയിക്കുന്ന ഒരു [[ജീവകം|ജീവകമാണു്]] '''ജീവകം സി''' ('''എൽ. അസ്കോർബിക് അമ്ലം''').
 
അസ്കോർബിക് അമ്ലത്തിന്റെ ഒരു അയോൺ ആയ അസ്കോർബേറ്റ് എല്ലാ ജീവജാലങ്ങളിലും [[ചയാപചയം|ചയാപചയത്തിനു]](metabolism) അവശ്യമായ ഘടകമാണ്. ഭൂരിഭാഗം ജീവികൽക്കുംജീവികൾക്കും സ്വന്തമായി ഈ ജീവകം നിർമിക്കാനുള്ള കഴിവുണ്ടു് <ref>{{cite web|last=Elwood|first=McCluskey|title=Which Vertebrates Make Vitamin C?|url=http://www.grisda.org/origins/12096.htm}}</ref> . എന്നാൽ ചില മീനുകൾ പക്ഷികൽപക്ഷികൾ, വവ്വാലുകകൽവവ്വാലുകൾ, ഗിനിപ്പന്നികൽഗിനിപ്പന്നികൾ, കുരങന്മാർകുരങ്ങന്മാർ, മനുഷർ തുടങ്ങിയ ജീവിവർഗങ്ങൽക്കുജീവിവർഗങ്ങൾക്കു ഈ ജീവകം ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ടു്ലഭിക്കേണ്ടതുണ്ട്. [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടനയുടെ]] ശുപാർശ അനുസരിച്ചു് ഒരാൾക്കു്ഒരാൾക്ക് , ദിവസേന 45 മില്ലീഗ്രാം ജീവകം സി ആവശ്യമുണ്ട്.<ref>
{{cite web
|url=http://whqlibdoc.who.int/publications/2004/9241546123_chap7.pdf
വരി 64:
== മനുഷ്യരിൽ ==
 
ആഹാരത്തിലൂടെ ലഭ്യമാകുന്ന ജീവകം സി മനുഷ്യ ശരീരത്തിൽ അധിവൃക്ക ഗ്രന്ഥി (supra renal gland), പിറ്റ്യൂട്ടറി ഗ്രന്ഥി, വൃക്കകൾ, കരൾ, അണ്ഡാശയം, കണ്ണ് മുതലായ സ്ഥലങ്ങളിൽ സംഭരിക്കപ്പെടുന്നു. അധികമായി വ്യായാമം ചെയ്യുമ്പോഴും തളർച്ച മുതലായവ ബാധിക്കുമ്പോഴുമാണു്ബാധിക്കുമ്പോഴുമാണ് ജീവകം സി ഉപയോഗിക്കപ്പെടുന്നത്.
 
ജീവകം സിയുടെ അഭാവം ആദ്യമായി ബാധിക്കുന്നതു് മീസെൻകൈമൽ (mesenchymal) കലകളുടെ പ്രവർത്തനശേഷിയെയാണ്. തന്മൂലം കൊളാജൻ, ഡെൻറീൻ, ഓസ്റ്റിയോയ്ഡ് (osteoid)ബന്ധകവസ്തുക്കൾ എന്നിവയുടെ ഉത്പാദനം മന്ദീഭവിക്കും. തത്ഫലമായി കാപ്പിലറി [[ധമനികൾ|രക്തധമനികൾ]] പൊട്ടാനിടയാകുന്നു. [[പല്ല്|പല്ലുകൾ]] ഇളകി കൊഴിയും, മോണയിൽ നിന്നു [[രക്തം]] വരും, സന്ധികൾക്കു് ബലക്ഷയവും വീക്കവുമുണ്ടാകും. ഇതെല്ലാം [[സ്കർവി]] (scurvy) രോഗത്തിന്റെ ലക്ഷണങ്ങളാണ്. [[സ്കർവി]] രോഗം ബാധിക്കാതിരിക്കാൻ ജീവകം സി ആവശ്യത്തിന് ഉണ്ടായിരിക്കണം. ക്ഷീണം, തളർച്ച, സാംക്രമിക രോഗങ്ങളുടെ പകർച്ച എന്നിവ തടയാനും ഇതു സഹായകമാണു്. മുറിവുകൾ ഉണങ്ങാനും ഇതു സഹായിക്കുന്നു. [[കൊളസ്ട്രോൾ]] നിയന്ത്രിക്കുന്നു, രക്തക്കുഴലുകൾ വികസിതമായിരിക്കാൻ സഹായിക്കുന്നതിനാൽ അധിക രക്തസമ്മർദ്ദവും ഹൃദ്രോഗങ്ങളും ഒരു പരിധിവരെ കുറയ്ക്കുന്നു. കണ്ണിനെ തിമിരരോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു; പ്രമേഹരോഗികൾക്കു കണ്ണിന്റെയും വൃക്കകളുടെയും നാഡികൾക്കുണ്ടാകുന്ന നാശം ഒഴിവാക്കുന്നു; രക്തത്തിലെ ഈയ(lead)ത്തിന്റെ അളവു കുറയ്ക്കുന്നു; ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.
 
ശിശുക്കൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രായം ചെന്നവർക്കും ജീവകം സി കൂടുതൽ ആവശ്യമാണു്ആവശ്യമാണ് . അമോണിയം ക്ലോറൈഡുപോലെയുള്ള ചില ഔഷധങ്ങൾ സേവിക്കുമ്പോൾ ഈ ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടാനിടയുണ്ട്. അതിനാൽ ഇത്തരം ഔഷധങ്ങളുപയോഗിക്കുന്നവർ കൂടിയ അളവിൽ ജീവകം സി കഴിക്കണം. വിളർച്ചയ്ക്കു ചികിത്സിക്കാൻ ഫോളിക് അമ്ലവുമായി കലർത്തി ഇതു നല്കി വരുന്നു. പൊള്ളലേല്ക്കുന്നവർക്ക് ഇത് ഔഷധമായി നല്കാറുണ്ട്. അധിമാത്രയിൽ ഇത് നല്കേണ്ട അവസ്ഥയിൽ സാന്ദ്രീകൃതരൂപത്തിൽ ഉള്ളിൽ കഴിക്കാനോ കുത്തിവയ്പു വഴിയോ കൊടുക്കുന്നു.
 
ഒരു നല്ല ആന്റി ഓക്സിഡന്റായതിനാൽ അർബുദജന്യ പദാർത്ഥങ്ങളെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ ഇത് സഹായകമാണു്സഹായകമാണ്. ടൈറോസിൻ ഉപാപചയത്തിലും ഫോളിക് അമ്ലം - ഫോളിനിക് അമ്ലം പരിവർത്തനത്തിലും അസ്കോർബിബിക് അമ്ലത്തിനു പങ്കുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ജീവകം_സി" എന്ന താളിൽനിന്ന് ശേഖരിച്ചത്