"ദയാ ബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
=== ദയാബായിയുടെ തിരിച്ചറിവുകൾ ‍===
ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ദയാബായി തന്റെ തിരിച്ചറിവുകൾ പല വേദികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ പാതയും സഭയുടെ പാതയും വ്യത്യാസമാണെന്നും ക്രിസ്തു കഷ്ടപ്പെടുന്നവന്റെ കൂടെയാണെന്നും സഭ സമ്പന്ന വർഗ്ഗത്തിന്റെയും ആഡംബരങ്ങളുടെയും പുറകെയാണെന്നും ദയാബായി പറയുന്നു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതിന്‌ മതത്തിന്റെ വേലിക്കെട്ടുകൾ വേണ്ടെന്ന്‌ അവർ തുറന്നടിക്കുന്നു. ജീവിതത്തിൽ നന്മ പുലർത്തുന്ന, മണ്ണിനോടും പ്രകൃതിയോടും ആദരവുള്ള, കൃഷിയിൽ ആധ്യാത്മികത കണ്ടെത്തുന്ന ഒരു സമൂഹത്തെയാണ്‌ നാടിന്‌ വേണ്ടത്‌. ഗാന്ധിജിയുടെ വികസന മോഡൽ രാജ്യത്ത്‌ തിരിച്ചു വരണമെന്നും പാശ്ചാത്യനെപാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതാണ്‌ എല്ലാം നശിപ്പിക്കുന്നതെന്നും അവർ പറയുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താന്റെയും സ്വന്തം നാടാണെന്നാണ് ദയയുടെ പക്ഷം‌. എന്തിനെയും പുച്ഛിച്ചു തള്ളുന്ന മലയാളികളുടെ മാനസികാവസ്ഥ കാരണം ഒരിക്കലും കേരളത്തിൽ ജീവിക്കാൻ വരില്ലെന്നും അവർ തറപ്പിച്ചു പറയുന്നു<ref> [http://www.janmabhumidaily.com/detailed-story?newsID=112817&page=0&subpage=1 ദയാമയി എന്ന തലക്കെട്ടിൽ ജന്മഭൂമി ഓൺലൈനിൽ 2010 നവംബർ 27 നു സി. രാജ എഴുതിയ ലേഖനം . (ശേഖരിച്ചത് 2011 ഫെബ്രുവരി 8) ]</ref>.
 
== സ്വയംപര്യാപ്തമായ ജീവിതം ==
"https://ml.wikipedia.org/wiki/ദയാ_ബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്