"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മർഹമ വിദ്യാഭ്യാസ സഹായ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രദ്ധേയത്യില്ല.മായ്ക്കാൻ നിർദ്ദേശിക്കുന്നു--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 03:44, 12 മേയ് 2014 (UTC)
: @[[ഉ:Kjbinukj|ബിനു]], ഈ താളിന് മായ്ക്കപ്പെട്ട നാൾവഴികളില്ല. മായ്ച താളിനെ ദയവായി ഒന്നു ചൂണ്ടിക്കാണിക്കാമോ?--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:07, 12 മേയ് 2014 (UTC)
 
ഓ ക്ഷമിക്കണം എനിക്കു തെറ്റുപറ്റി പലകവയ്ക്കാതെ(അതോ പലക എടുത്തുമാറ്റിയതോ?) ആരോ നിർദ്ദേശിച്ചതായിരിക്കണം,മായ്ക്കാനുള്ള നിർദ്ദേശം ഇവിടെ കണ്ടപ്പോൾ അത് മുൻപ് ഇതേപേരിൽ ഉണ്ടാക്കിയ താളിന്റെതാകും എന്നു കരുതിപ്പോയി.പ്രചാരണ ഉദ്ദേശത്തോടെ സൃഷ്ടിച്ചതാളിന്റെ ഇംഗ്ലിഷ്പതിപ്പ് S.D ഇട്ട് മായിച്ചിട്ടുണ്ട്.
ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധേയതയുടെ ഒരു ലക്ഷണവും കാണുന്നില്ല.പഞ്ചായത്തിലെ ഒരു വാർഡിലൊതുങ്ങുന്ന സംഘടന,അത്ര തന്നെ--[[ഉപയോക്താവ്:Kjbinukj|ബിനു]] ([[ഉപയോക്താവിന്റെ സംവാദം:Kjbinukj|സംവാദം]]) 06:48, 12 മേയ് 2014 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1946465" എന്ന താളിൽനിന്ന് ശേഖരിച്ചത്