[[പ്രമാണം:Ogrody semiramidy.jpg|ലഘുചിത്രം|ബാബിലോണിലെ തൂക്കുപൂന്തോട്ടം 20-ം നൂറ്റാണ്ടിലെ രചന]]
ബാബിലോണിലെ[[ബാബിലോണിയ|ബാബിലോണിയയിലെ]] തൂങ്ങുന്ന പൂന്തോട്ടം പുരാധന ഏഴ് ലോകാത്ഭുതങ്ങള്ളിൽ അഥവാ [[സപ്താത്ഭുതങ്ങൾ|പ്രാചീന സപ്താത്ഭുതങ്ങളിൽ]] ഒന്നാണ് . ഇത് നിർമ്മിച്ചത് നെഒ-ബാബിലോണിയൻ രാജാവ് Nebuchadnezzar ആണ് . തന്റെ ദു:ഖിതആയ ഭാര്യ അമ്യ്ടിസ്നെ സന്തോക്ഷിപ്പികാൻ വേണ്ടിയാണു അദ്ദേഹം ഇത് നിർമ്മിച്ചത്. 22-മീറ്റർ വരെ ഉയരത്തിലെത്തുന്ന വിവിധ തട്ടുകളിലായി ക്രമീകരിയ്ക്കപ്പെട്ടിരുന്ന പൂന്തോട്ടം അന്തരീക്ഷത്തിലൽ തൂങ്ങി നിൽക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ബി.സി.ഒന്നാം നൂറ്റാണ്ടിലിൽ ഒരു ഭൂകമ്പത്തില്‍ ഇത് നശിച്ചു.