"ഓഹരി വിപണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിനാൽ ലയനനിർദ്ദേശം ഒഴിവാക്കുന്നു.
(ചെ.)No edit summary
വരി 1:
{{Prettyurl|Stock exchange}}
{{mergefrom|ഓഹരിവിപണിയുടെ തത്ത്വശാസ്ത്രം}}
[[ചിത്രം:Bombay-Stock-Exchange.jpg|180px|thumb|ബോംബേ ഓഹരി വിപണി]]
 
[[ഓഹരി|ഓഹരികളുടെ]] കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് '''ഓഹരി വിപണി'''. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു.
 
== ഇന്ത്യയിൽ ==
[[ബോംബേ ഓഹരി വിപണി|ബോംബേ ഓഹരി വിപണിയും]], [[നാഷണൽ ഓഹരി വിപണി|നാഷണൽ ഓഹരി വിപണിയുമാണ്]] [[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ ഓഹരി വിപണികൾ.
"https://ml.wikipedia.org/wiki/ഓഹരി_വിപണി" എന്ന താളിൽനിന്ന് ശേഖരിച്ചത്