"ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
ആൽമരത്തിന് ആംഗലേയത്തിൽ ബന്യൻ(Banyan Tree) എന്നാണ് പേര് ആദ്യ കാല ഇംഗ്ലീഷുകാർ ഇന്ത്യയിലെത്തിയപ്പോൾ വടക്കൻ ഇന്ത്യയിലെ ആൽ മരച്ചുവടുകളിൽ സ്ഥിരമായി കച്ചവടക്കാരായി കാണാറുള്ള ബനിയകൾ എന്ന കൂട്ടരുടെ പേരിനോട് ചേർത്താണ് ബന്യൻ എന്ന പേരുണ്ടായത്. <ref name=മാതൃഭൂമി-ക>{{cite web|title=അഡ്വ. ടി.ബി. സെലുരാജ്‌: "കോഴിക്കോടിന്റെ പൈതൃകം" എന്ന പുസ്തകത്തിൽ നിന്ന്. (മാതൃഭൂമി വാർത്ത)|url=http://www.mathrubhumi.com/paramparyam/story.php?id=366540|publisher=Mathrubhumi|accessdate=2013 ജൂൺ 14}}</ref>
 
ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പുരാതനകാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരയാലുകൾ തണൽമരങ്ങളായി ഉപയോഗിച്ചുപോന്നിരുന്നു. അതേ കാരണങ്ങൾകൊണ്ടുതന്നെ ദൈവാരാധനക്കും നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു. അങ്ങിനെ ആലുകൾക്ക് പലപ്പോഴും ദൈവികപരിവേഷം കിട്ടുകയുണ്ടായി. ആലുകളെ വലം വച്ച് തൊഴുന്നത് പോയകാലത്തെ ആളുകളുടെ പതിവായിരുന്നു.
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/ആൽമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്