"സമയയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പെട്ടെന്ന് മായ്ക്കുക : നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ്
ലയിപ്പിക്കൽ ഫലകമാണ് ഉചിതം
വരി 1:
{{mergeto|സമയയാത്ര}}
{{പെട്ടെന്ന് മായ്ക്കുക|നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ്|article=സമയയാത്ര}}
ഒരു സമയത്തിൽ നിന്നും മറ്റൊരു സമയത്തിലേക്കു പൊവുന്നതിനെയാണു സമയസഞ്ചാരം എന്നു പറയുന്നത്.ഉദാഹരണത്തിനു നാം ഇപ്പോൾ നിൽക്കുന്ന സമയത്തിൽ നിന്നും 1985 വർഷത്തിലേക്കു പോവുകയും തിരിച്ച് നമ്മുടെ സമയത്തിലേക്കു തന്നെ തിരിച്ചു വരുന്നതും സമയ സഞ്ചാരമാവുന്നു. നാം ആ പഴയ സമയത്തു ചെന്നു എൻദെങ്കിലും പ്രവർത്തിച്ചാൽ അതു
മുഴുവൻ ഭാവിയെയും ചിലപ്പോൾ തകിടം മറിച്ചേക്കാം.ഇതിനുത്തമ ഉദാഹരണമാണു ബാക്ക് ടു ദ ഫ്യൂച്ചർ 1,2,3 സിനിമകൾ.
വരി 7:
.സ്റ്റീഫൻ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും.അതനുസരിച്ച് ഭാവിയിലേക്കു ഒരാൾക്കു പോകാം പക്ഷെ സമയതിനു പുറകോട്ട് പോകാൻ കഴിയില്ല.
രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുബ്ബോൾ അവ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം ഒരു നേർവരയാണു.പക്ഷെ ആ രണ്ടു ബിന്ദുക്കൾ ഒന്നിനു മുകളിൽ ഒന്നായി ഇരിക്കുംബ്ബോളാണു അവ തമ്മിൽ ഒരു ദൂരവും ഇല്ലാതിരിക്കുന്നത്.അങനെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുവാൻ സഹായിക്കുന്ന യന്ത്രമാണു "ടൈം മെഷീൻ" അധവാ സമയ യന്ത്രങ്ങൾ.
 
 
--[[ഉപയോക്താവ്:Arjunan|Arjunan]] ([[ഉപയോക്താവിന്റെ സംവാദം:Arjunan|സംവാദം]]) 09:01, 28 ഡിസംബർ 2013 (UTC)
"https://ml.wikipedia.org/wiki/സമയയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്