"ഗർഭാശയവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചിത്രം: ഐയുഡിയുടെ യഥാർത്ഥ വലിപ്പം
വരി 8:
 
ചെമ്പ് ഗർഭാശയവലയം ആർത്തവ രക്തസ്രാവത്തിനും വേദനയുള്ള കോച്ചിവലിക്കലിനും കാരണമാകാം.<ref name=Grimes2007>{{Cite journal | author = Grimes, D.A., MD | title = "Intrauterine Devices (IUDs)" In:Hatcher, RA; Nelson, TJ; Guest, F; Kowal, D | journal = Contraceptive Technology 19th ed. | location = New York |publisher = Ardent Media |year = 2007 }}</ref> ഹോർമോൺ ഗർഭാശയവലയം ആർത്തവം തടയുന്നതിനോ ആർത്തവ രക്തസ്രാവം നിലയ്ക്കുന്നതിനോ കാരണമാകാം.<ref name=Gabbe2012/>
 
 
<!--
ഓരോ സംഭോഗത്തിലും പുരുഷൻ നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ, മാസത്തിലൊന്നുവീതം ഉൽപാദിപ്പിക്കുന്ന അണ്ഡവുമായി ചേർന്നാണ് ഗർഭധാരണം നടക്കുന്നത്. മാസത്തിലെല്ലായേ്പാഴും ഗർഭധാരണ സാധ്യതയില്ലതന്നെ. പരസ്പരധാരണയോടെ ഗർഭം ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. കുഞ്ഞ് എപ്പോൾ വേണം, എപ്പോൾ വേണ്ട എന്നു തീരുമാനിക്കേണ്ടിവരുമ്പോൾ ഏതെങ്കിലും ഗർഭനിരോധനരീതി അവലംബിക്കേണ്ടിവരുന്നു.
Line 45 ⟶ 47:
ഐയുഡികൾ ഗർഭപാത്രത്തിനുള്ളിലും പ്രൊജസ്റ്റിൻ ഇംപ്ലാന്റുകൾ തോളിന് താഴെയായി കൈമുട്ടിന് മുകളിലുമായാണ് കടത്തി വയ്ക്കുയെന്ന വ്യത്യാസം മാത്രം. ഇവ ഒരു തവണ ധരിച്ചാൽ 10 വർഷത്തോളം ഫലപ്രദമായി ഗർഭധാരണം തടയും.
 
ഗർഭനിരോധനത്തിന് ഉപയോഗിക്കുന്ന ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസസ്) പലപ്പോഴും അമിത രക്തപ്രവാഹത്തിന് കാരണമാകാറുണ്ട്. കോപ്പർ ടി പോലുള്ള ഗർഭനിരോധന ഉപാധികൾ ഉപയോഗിക്കുന്ന പല സ്ത്രീകളിലും ഇത് ബ്ലീഡിംഗിന്രക്തസ്രാവത്തിന് കാരണമാകുന്നു. ശരീരത്തിന് പുറത്തു നിന്നുള്ള വസ്തു ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടാണ് ഇതു കാണിക്കുന്നത്.
-->
==അവലംബം==
{{Reflist|2}}
 
==പുറത്തേക്കുള്ള കണ്ണികൾ==
[[http://malayalam.boldsky.com/img/2012/05/25-iud.jpg |ചിത്രം: ഐയുഡിയുടെ യഥാർത്ഥ വലിപ്പം]]
 
{{ഗർഭനിരോധനമാർഗ്ഗങ്ങൾ}}
"https://ml.wikipedia.org/wiki/ഗർഭാശയവലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്