"പന്നിയിറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|pork}} {{Other uses}} Image:Sweet and sour pork.jpg|thumb|Sweet and sour pork, a Chinese dish that is most p...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:51, 18 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വളർത്തു പന്നിയുടെ ഇറച്ചിയാണ് പന്നിയിറച്ചി അഥവാ പോർക്ക്. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് യൂറോപ്യൻ യൂണിയനിലാണ്.

Sweet and sour pork, a Chinese dish that is most popular in the West
"https://ml.wikipedia.org/w/index.php?title=പന്നിയിറച്ചി&oldid=1883233" എന്ന താളിൽനിന്ന് ശേഖരിച്ചത്