"ഋത്വിക് റോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 19:
 
== ഔദ്യോഗികജീവിതം ==
[[File:Hrithik.jpg|thumb|center|Roshan in Jan 2013|right]]
=== 1999 വരെ ===
ഋത്വിക് ആദ്യമായി അഭിനയിച്ച ചിത്രം 1980 ലെ ''ആശ'' എന്ന ചിത്രമാണ്. തനിക്ക് 6 വയസ്സുള്ളപ്പോഴാണ് ഋത്വിക് ഈ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ചില ചിത്രങ്ങളിൽ ഋത്വിക് ചെയ്യുകയുണ്ടായി. 1995-ൽ ഇറങ്ങിയ ''കരൺ അർജുൻ'' എന്ന ചിത്രത്തിലും 1997 ലെ ''കോയ്‌ല'' എന്ന ചിത്രത്തിലും സഹസംവിധായകനായും ഋത്വിക് പ്രവർത്തിച്ചു.
വരി 41:
 
== സ്വകാര്യ ജീവിതം ==
പ്രമുഖ നടനും സംവിധായകനുമായ [[രാകേഷ് രോഷൻ|രാകേഷ് രോഷന്റെ]] പുത്രനാണ് ഋത്വിക് . [[സഞ്ജയ് ഖാൻ|സഞ്ജയ് ഖാന്റ്റെ]] പുത്രിയായ [[സൂസൻ ഖാൻ|സൂസനെയാണ്]] ഋത്വിക് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.<ref>{{cite web|title=Hrithik's son to be named Hrehaan|work=IANS, DNA News|url=http://www.dnaindia.com/report.asp?NewsID=1020810&CatID=1|accessdate=മാർച്ച് 23, 2006}}</ref><ref>{{cite web|title=Another son for Hrithik and Suzanne|work=[[Rediff.com]]|url=http://www.rediff.com/movies/2008/may/01son.htm|accessdate=മേയ് 1, 2008}}</ref><ref>{{cite web|title=Hrithik's son to be named Hridhaan|work=IANS, DNA News|url=http://www.dnaindia.com/report.asp?NewsID=1020810&CatID=1|accessdate=മാർച്ച് 23, 2006}}</ref> 2013 ഡിസംബറിൽ ഇവർ തമ്മിൽ വേർപിരിയുന്നതായുള്ള വെളിപ്പെടുത്തൽ ഉണ്ടായി.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15704855&tabId=8&BV_ID=@@@ ശിഥിലമാവുന്ന താര ദാമ്പത്യം-മലയാള മനോരമ ഓൺലൈൻ 2013 ഡിസംബർ 15]</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ഋത്വിക്_റോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്