"ശോകനാശിനിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ശോകനാശിനിപ്പുഴ ചിറ്റൂർ പുഴയുടെ മറ്റൊരു നാമം മാത്രം. മലയാള ഭാഷയുടെ ആചാര്യനായ തുഞ്ചത് ആചാര്യൻ ശോകനാശിനിപ്പുഴയുടെ പേരുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പുഴയുടെ യാത്രയിൽ യാക്കര, കണ്ണാടി തുടങിയ സ്ഥല നാമങ്ങളും ചേരുന്നു.
 
തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്നു. ആളിയാർ അണക്കെട്ട്, മൂലത്തറ റെഗുലേറ്റർ എന്നിവ ഈ നദിയിലാണ്.
 
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/ശോകനാശിനിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്