"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
=== മറ്റുള്ളവ ===
*[[പട്ടം (ജ്യാമിതി)|പട്ടം]] (Kite): സമീപവശങ്ങൾ സർവ്വസമവും എതിർവശങ്ങൾ ഭിന്നവുമായ ചതുർഭുജം.
*[[ട്രപ്പിസോയിഡ്|ലംബകം]] (Trapezium): രണ്ട് വശങ്ങൾ മാത്രം സമാന്തരമായ ചതുർഭുജം.
*[[സമപാർശ്വലംബകം]] (Isocelas trapezium): പാർശ്വകോണുകൾ തുല്യമായ ലംബകം.
*[[വിഷമചതുർഭുജം]]: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുർഭുജം.
"https://ml.wikipedia.org/wiki/ചതുർഭുജം" എന്ന താളിൽനിന്ന് ശേഖരിച്ചത്