"മദ്റസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:Registan_-_Sherdor_madrasa.jpg|thumb|Sher-Dor Madrasa, [[Samarkand]], Uzbekistan ''2007'']]
[[Image:Storks samarkand.jpg|thumb|Ulugh Beg Madrasa, [[Samarkand]], Uzbekistan ''circa 1912'']]
ഏതെങ്കിലും തരത്തിലുള്ള വിദ്യഭ്യാസ സ്ഥാപനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു അറബിക് പദമാണ് '''മദ്രസ'''. ('''Madrasah''' ({{lang-ar|مدرسة}}, ''madrasa'' [[plural|pl.]] {{lang|ar|مدارس}}, ''madāris''). മുസ്ലിങ്ങൾമുസ്‌ലിംകൾ അവരുടെ മതപരമായ ആശയങ്ങൾ കുട്ടികൾക്ക്‌ നൽകുന്നതിനുവിദ്യാഭ്യാസത്തിന് വേണ്ടി രൂപവത്കരിക്കപെട്ട സ്ഥാപനം എന്ന രീതിയിലാണ്‌ മലയാളത്തിൽ മദ്രസ എന്നതിനെ വിവക്ഷിക്കുന്നത്. ഇത് അറബിയിൽ നിന്ന് പല രീതിയിൽ വിവർത്തനം ചെയ്ത് ഉപയോഗിക്കുന്നു.
 
*''Madrasah aamah'' - മദ്രസ ആമഃ ({{lang-ar|مدرسة عامة}}) എന്നാൽ " പബ്ലിക് സ്കൂൾപൊതുവിദ്യാലയം ".
*''Madrasah khāṣah'' - മദ്രസ ഖസഃ ({{lang-ar|مدرسة خاصة}}) എന്നാൽ "സ്വകാര്യ സ്കൂൾസ്വകാര്യവിദ്യാലയം ".
*''Madrasah dīniyyah'' - മദ്രസ ദിനിയ്യഃ ({{lang-ar|مدرسة دينية}}) എന്നാൽ "മതപരമായ സ്കൂൾമതവിദ്യാലയം".
*''Madrasah Islamiyyah'' - മദ്രസ ഇസ്ലാമിയ്യഃഇസ്‌ലാമിയ്യഃ ({{lang-ar|مدرسة إسلامية}}) എന്നാൽ " ഇസ്ലാമിക് സ്കൂൾഇസ്‌ലാമികവിദ്യാലയം".
*''Madrasah Jami'ah'' - മദ്രസ ജാമിയഃ എന്നാൽ "യൂണിവേഴ്സിറ്റി".
 
മതപരമായ ആശയങ്ങൾക്കു പുറമേ സാമൂഹികവും സാംസ്കാരികവുമായ ആശയങ്ങളും കുട്ടികൾക്ക്‌ മദ്രസകളിലൂടെ ലഭിക്കുന്നു.
"https://ml.wikipedia.org/wiki/മദ്റസ" എന്ന താളിൽനിന്ന് ശേഖരിച്ചത്