"അതിരപ്പിള്ളി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം [[പക്ഷി|പക്ഷികളുടെ]] വാസസ്ഥലവുമായിരുന്നു ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു{{അവലംബം}}. അടുത്ത് രണ്ടു സ്ഥലങ്ങളിലായി [[ചാർപ്പ വെള്ളച്ചാട്ടം]], [[വാഴച്ചാൽ വെള്ളച്ചാട്ടം]] എന്നിവ കാണാം.
 
== എത്തിച്ചേരാൻ ==
 
[[ചാലക്കുടി]]ക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് [[ചാലക്കുടിപ്പുഴ]]യിലുള്ള നയനമനോഹരമായ ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . [[വാഴച്ചാൽ വെള്ളച്ചാട്ടം]] 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്. [[വാഴച്ചാൽ|വാഴച്ചാലിൽ]] പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.
 
== പ്രത്യേകതകൾ ==
Line 39 ⟶ 35:
== വിവാദങ്ങൾ ==
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെപ്പറ്റി അടുത്തിടെ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു<ref> http://www.mail-archive.com/greenyouth@googlegroups.com/msg00176.html </ref>. വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അതിരപ്പള്ളി അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്. അതിരപ്പിള്ളി പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച [[ഗാഡ്ഗിൽ സമിതി|മാധവ് ഗാഡ്ഗിൽ സമിതി]] 2011 സെപ്റ്റംബറിൽ അനുമതി നിഷേധിച്ചു<ref>{{cite news|title=http://www.mathrubhumi.com/story.php?id=213090 മാതൃഭൂമി ഓൺലൈൻ|accessdate=07 സെപ്റ്റംബർ 2011}}</ref>. 2009-ലാണ് പരിസ്ഥിതി മന്ത്രാലയം ഈ സമിതിയെ നിയോഗിച്ചത്.
 
== എത്തിച്ചേരാൻ ==
 
[[ചാലക്കുടി]]ക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് [[ചാലക്കുടിപ്പുഴ]]യിലുള്ള നയനമനോഹരമായ ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . [[വാഴച്ചാൽ വെള്ളച്ചാട്ടം]] 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്. [[വാഴച്ചാൽ|വാഴച്ചാലിൽ]] പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.
 
== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
"https://ml.wikipedia.org/wiki/അതിരപ്പിള്ളി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്