"ആൽഫ്രഡ് വാഗ്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
| footnotes =
}}
ജർമ്മൻക്കാരനായ ഒരു ധ്രുവ പര്യവേക്ഷകനും ഭൗമശാസ്ത്രജ്ഞനുമാണ് '''ആൽഫ്രഡ് ലോഥർ വാഗ്നർ'''(നവംബർ 1, 1880 – നവംബർ 1930)<ref name=berkeley>{{cite web|title=Alfred Wegener (1880-1930)|url=http://archive.is/r03Va|publisher=www.ucmp.berkeley.edu|accessdate=2013 ഒക്ടോബർ 24}}</ref> . [[ഫലകചലനസിദ്ധാന്തം]] എന്ന എഫ്.ബി. ടെയ്‌ലറുടെ ആശയം സ്വതന്ത്രമായും പരിപൂർണ്ണമായും ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. തുടക്കത്തിൽ വലിയ തർക്കങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും ഭൗമകാന്തിക മേഖലയിൽ ഉണ്ടായ മുന്നേറ്റങ്ങൾ പിൽക്കാലത്ത് ഈ വാദഗതി സമർത്ഥിക്കുകയും ഇന്നത്തെ പ്ലേറ്റ് ടേക്ടോണിക്സ് ആശയത്തിന് അടിസ്ഥാനമിടുകയും ചെയ്തു. 1915 ൽ പ്രസിദ്ധീകരിച്ച ഓൺ ദി ഒറിജിൻ ഓഫ് കോണ്ടിനെന്റ്സ് ആൻഡ് ഓഷൻസ് എന്ന പുസ്തകത്തിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. [[അന്തരീക്ഷവിജ്ഞാനം|അന്തരീക്ഷവിജ്ഞാന]]ശാഖയ്ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുണ്ട്.
 
==വാഗ്നറുടെ അന്ത്യം==
"https://ml.wikipedia.org/wiki/ആൽഫ്രഡ്_വാഗ്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്