"ഇദി അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Idi Amin}}
{{ആധികാരികത}}
 
{{Infobox officeholder
|name =ഇദി അമീൻ
Line 26 ⟶ 25:
}}
[[ആഫ്രിക്ക|ആഫ്രിക്കൻ]] രാജ്യമായ [[ഉഗാണ്ട|ഉഗാണ്ടയുടെ]] ഭരണാധികാരിയായിരുന്നു ഇദി അമീൻ. ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. [[ഏഷ്യ|ഏഷ്യൻ]] വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ [[ടാൻസാനിയ|ടാൻസാനിയയുടെ]] സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു..
==അവലംബം==
 
<references/>
{{അപൂർണ്ണ ജീവചരിത്രം}}
 
"https://ml.wikipedia.org/wiki/ഇദി_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്