"മേലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
===മണ്ടിക്കുന്ന്===
===മുരിങ്ങൂർ===
[[മുരിങ്ങൂർ|മുരിങ്ങൂരിന്റെ]] കുറച്ചു ഭാഗങ്ങൾ കൊരട്ടി പഞ്ചായത്തിലും ഉൾപ്പെടുന്നു. ഇവിടെയാണു ടിപ്പു സുൽത്താൻ [[നെടുംകോട്ട]] മുറിച്ചു കടന്നത് .ദേശീയ പാതയിൽ നിന്നുള്ള മുരിങ്ങൂർ-ഏഴാറ്റുമുഖം പൊതുമരാമത്ത് പാത ആരംഭിക്കുന്നതു മുരിങ്ങൂർ ജംക്ഷനിൽ നിന്നാണു. പ്രശസ്തമായ ഡിവൈൻ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നതു ഇവിടെയാണു.ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷൻ, സ്കൂൽ,കേരളത്തിൽ തന്നെ വിരളമായി കാണപ്പെടുന്ന ഒരു കൽദായ പള്ളി [[ചിത്രം:Kaldeanchurch.jpg|thumb|200px|right| കേരളത്തിൽ തന്നെ വളരെ അപൂർവ്വമായ ഒരു കൽദായ പള്ളി [[മുരിങ്ങൂർ|മുരിങ്ങൂരിൽ]]]], എന്നിവയും ഉണ്ട്
 
===കാലടി(മേലൂർ)===
ഗ്രാമ പഞ്ചായത്ത് കാര്യാലയം,ഗ്രൂപ്പ് വില്ലേജ് കാര്യാലയം,കൃഷിഭവൻ എന്നിവ സ്ഥിതി ചെയ്യുന്നു
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1844486" എന്ന താളിൽനിന്ന് ശേഖരിച്ചത്