"ബ്രഹ്മസ്‌ഫുടസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
==ജീവിതരേഖ==
ആദ്യത്തെ പത്ത് അദ്ധ്യായങ്ങളിൽ മറ്റ് സിദ്ധാന്ത കൃതികളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ തന്നെയാണുള്ളത്. ബാക്കി 14 അധ്യായങ്ങൾ ബ്രഹ്മഗുപ്തന്റെ തനിമയും വിജ്ഞാനത്തിന്റെ ആഴവും പ്രകടമാക്കുന്നു. അങ്കഗണിതം, ബീജഗണിതം,വ്യാപതമാനം,വാനനിരീക്ഷണത്തിനുള്ള വൈവിധ്യമാർന്ന ഉപകരണങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ അവയിൽ ചർച്ച ചെയ്യുന്നു.<ref>{{cite book|last=കെ. പാപ്പൂട്ടി|title=ജ്യോതിശാസ്ത്രവും ജ്യോതിഷവും|year=2002|publisher=കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്|url=https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Jyothishavum_Jyothisasthravum.djvu}}</ref>
 
അറബിയുൾപ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രുഥൂദകസ്വാമി, ശ്രീദത, ഭട്ടോദ്പലൻ, ആത്മരാജ തുടങ്ങിയവർ ബ്രഹ്മസ്ഫുടസിദ്ധാന്തതിനു വ്യാഖ്യാനങ്ങൾ എഴുതി. ഇതിൽ 860-ആമാണ്ടിൽ പൃഥുകസ്വാമി എഴുതിയ വ്യാഖ്യാനത്തിലാണ് ബീജഗണിതം എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. അക്കാലംവരെ ബീജഗണിതം അറിയപ്പെട്ടിരുന്നത് കുട്ടകം എന്ന പേരിലായിരുന്നു.
"https://ml.wikipedia.org/wiki/ബ്രഹ്മസ്‌ഫുടസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്