"ബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 87 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5638 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 7:
 
== ചരിത്രം ==
[[പ്രമാണം:Expresso Biarticulado Curitiba.jpg||thumb|right|ഒന്നിനോടൊന്ന് കൂടിച്ചേർന്ന ആർട്ടികുലേറ്റ്ട്ആർട്ടികുലേറ്റഡ് ബസ്- ബ്രസീൽ]]
ഏകദേശം 1662 കാലഘട്ടം മുതലാണ് ബസുകളുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു.<ref>http://www.herodote.net/histoire/evenement.php?jour=18260810</ref> എന്നിരുന്നാലും, 1820 കാലഘട്ടം വരെ ബസ്സുകൾ വ്യാപകമായിരുന്നില്ല. തുടക്കത്തിൽ ഗതാഗതമാധ്യമത്തിനുപയോഗിച്ചിരുന്നത് കുതിരവണ്ടിയുടെ മാതൃകയിലുള്ള ബസുകളായിരുന്നു. പഴയ തപാൽ വണ്ടിയുടേയും, കുതിരവണ്ടിയുടേയും ഒരു മിശ്രിത രൂപമായിരുന്നു ഈ വണ്ടികൾക്ക്. 1830 മുതൽ ആവിയിൽ ഓടുന്ന ബസുകൾ(Steam Bus) നിലവിൽ വന്നു. ഇവയുടെ നൂതനാവിഷ്കാരമാണ് വൈദ്യുത ട്രോളി ബസുകൾ. മുൻപേ നിർമ്മിച്ച വൈദ്യുത കമ്പികളുടെ അടിയിൽക്കുടേ മാത്രമേ ഈ ബസുകൾ സഞ്ചരിച്ചിരുന്നുള്ളു. ഇത് പിന്നീട് നഗരങ്ങളിൽ വ്യാപകമായി, ഇവയില് നിന്ന് രൂപാന്തരം പ്രാപിച്ചവയാണ് ഇന്ന് കാണുന്ന ബസുകൾ. ആദ്യത്തെ യന്ത്രവൽകൃത ബസുകളുടെ ആവിർഭാവത്തോടുകൂടിച്ചേർന്ന് മോട്ടോർ വണ്ടികളും രൂപപ്പെട്ടുവന്നു. 1895 കാലഘട്ടത്തിൽ ഓടിക്കൊണ്ടിരുന്ന യന്ത്രവൽകൃത ബസുകളുടെ രൂപം വിപുലമാക്കിയത് 1900 കാലഘട്ടതിലാണ്. 1950 കളോടുകൂടി പൂർണ്ണരീതിയിലുള്ള ബസുകൾ വ്യാപകമായി.
 
"https://ml.wikipedia.org/wiki/ബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്