"ഇങ്ക്സ്കേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:ഗ്രാഫിക്സ് സോഫ്റ്റ്വെയർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ... |
No edit summary |
||
വരി 22:
| website = {{URL|http://www.inkscape.org|Inkscape.org}}
}}
വെക്ടർ ഗ്രാഫിക്സ് (അടിസ്ഥാനമായി നേർവരകൾക്ക് [[കമ്പ്യൂട്ടർ]] ഗ്രാഫിക്സിൽ പ്രാധാന്യം കൊടുക്കുന്ന രീതി) ചെയ്യാൻ ഉപയോഗിക്കുന്ന ഒരു [[സ്വതന്ത്ര സോഫ്റ്റ്വെയർ]] ആണു് '''ഇൻക്സ്കെയ്പ്
[[ഗ്നു സാർവ്വജനിക അനുമതിപത്രം]] അനുസരിച്ചാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്. [[എക്സ്.എം.എൽ]] , [[എസ്.വി.ജി]], [[സി.എസ്.എസ്]]. മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
[[പ്രമാണം:Tux fedora gnu linux.svg|thumb|right||ഇൻക് സ്കെയ്പിൽ വരച്ച ചിത്രം]]
|