"എഡ്വിൻ എസ്‌. പോർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|Edwin Stanton Porter}}
{{Infobox Person | name =എഡ്വിൻ എസ്‌. പോർട്ടർ | image =Edwin S Porter.jpg | image_size =175px | caption = | birth_name = | birth_date = {{Birth date|1870|4|21}} | birth_place =[[Connellsville, Pennsylvania]] | death_date = {{Death date and age|1941|4|30|1870|4|21}} | death_place =[[New York City]] | death_cause = | resting_place = | resting_place_coordinates = | residence = | nationality = | other_names = | known_for = | education = | employer = | occupation = | title = | salary = | networth = | height = | weight = | term = | predecessor = | successor = | party = | boards = | religion = | spouse = | partner = | children = | parents =Thomas Richard Porter<br>Mary Jane Clark | relatives = | signature = | website = | footnotes = }}
സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകൻ.വെറും കൗതുകവസ്തുവെന്നതിൽ നിന്നും വ്യത്യസ്ഥമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിച്ചു1870 ഏപ്രിൽ 21നു സ്കോട്ട്ലന്റിൽ ജനിച്ചു<ref name=puzha>{{cite web|title=ലോക സിനിമ (7): നാഴികക്കല്ലുകളായി മാറിയ ക്ലാസ്സിക് ചിത്രങ്ങൾ|url=http://archive.is/mnJnf|work=എം കെ|publisher=www.puzha.com|accessdate=2013 സെപ്റ്റംബർ 3}}</ref> .കപ്പൽ നിർമാണകമ്പനിയിൽ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു.പിന്നീട് അമേരിക്കൻ നാവിയിൽ ഇലക്ട്രീഷനായി.1896ൽ റാഫ് &ഗാമ്മൺ കമ്പനിയിൽ മൂവികാമറ -പ്രോജക്ടറുകളുടെ ടൂറിങ്ങ പ്രൊജക്ഷനിസ്റ്റായി ജോലിയിൽ ചേർന്നു.1899ൽ എഡിസന്റെകമ്പനിയിൽ ജോലിക്കാരനായി.തുടർന്ന് തന്റെ സ്വന്തം സിനിമാസംരംഭങ്ങളിലൂടെ ചലച്ചിത്ര സാങ്കേതികരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് ശ്രമം നടത്തുകയും വിജയിക്കുകയും ചെയ്തു.സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു ഇദ്ദെഹമാണു കണ്ടെത്തിയത്.സിനിമ എഡിറ്റിങ്ങിന്റെ പിതാവായി പോർട്ടർ കണക്കാക്കപ്പെടുന്നു. 1941 ഏപ്രിൽ 30 നു ന്യൂയോർക്കിൽ വെച്ച് അന്തരിച്ചു
==അവലംബം==
<references/>
 
== പ്രധാന സിനിമകൾ ==
# [[ലൈഫ് ഓഫ് ആൻ അമേരിക്കൻ ഫയർമാൻ]]
"https://ml.wikipedia.org/wiki/എഡ്വിൻ_എസ്‌._പോർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്