"വിശുദ്ധ കാതറിൻ സന്യാസി മഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
}}
[[File:Katharinenkloster Sinai BW 1.jpg|thumb|right|150px|വിശുദ്ധ കാതറീൻ സന്യാസിനി മഠത്തിലെ മണിമാളിക]]
ക്രിസ്തുവർഷം 548 നും 565നും മദ്ധ്യേ നിർമ്മിക്കപെട്ട '''വിശുദ്ധ കാതറീൻ സന്യാസിനി മഠം''' (St. Catherine Monastery)[[ഈജിപ്ത്|ഈജിപ്തിലെ]] [[സീനായ്‌ ഉപദ്വീപ്|സീനായ്]] പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. <ref>Din, Mursi Saad El et al.. Sinai: the site & the history : essays. New York: New York University Press, 1998. 80. ISBN 0814722032</ref> ഈ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] സന്യാസിനി മഠം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. (UNESCO report 60100 ha / Ref: 954 ) ലോകത്തിലെ ഏറ്റവും പഴക്കമുള്ള, പ്രവർത്തിക്കുന്ന സന്യാസി മഠംമഠങ്ങളിൽ ആണിത്ഒന്നാണിത്. ഈജിപ്ടിലെ[[ഈജിപ്ത്|ഈജിപ്തിലെ]] തന്നെ വിശുദ്ദവിശുദ്ധ അന്ടോനിയോഅന്റോണിയോ സന്യാസി മടവുമായിമഠവുമായാണ് ഇത്വിശുദ്ധ കാതറീൻ റെക്കോർഡ്‌സന്യാസിനി മഠം'ഈ റെക്കോർഡ് പങ്കിടുന്നുപങ്കിടുന്നത്.
 
പാരമ്പര്യ പ്രകാരം കർത്താവിന്റെ സഹദാ ആയ കാതറിൻ ചക്രത്തിൽ മരികാത്തതിനാൽ ശിരഛേദം ചെയ്യപെട്ട വ്യക്തി ആണ്. തന്റെ തിരുശേഷിപ്പുകൾ മാലഖമാർ സീനായ് മലയിൽ കൊണ്ടേ വച്ച് എന്നും അങ്ങനെ ഇവിടം വിശുദ്ധമായി എന്നും ആണ് ഐതീഹ്യം . മറുരൂപ പെരുന്നാൾ ആണ് ഇവിടുത്തെ പ്രധാന പെരുന്നാൾ . ഇത് ലോകത്തിലെ ഈറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്
"https://ml.wikipedia.org/wiki/വിശുദ്ധ_കാതറിൻ_സന്യാസി_മഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്