"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
'''കാണെക്കാണെ''' 2002 ലെ [[കേരള സാഹിത്യ അക്കാദമി]] അവാർഡു നേടി<ref>[http://www.keralasahityaakademi.org/ml_aw2.htm സാഹിത്യ അക്കാദമി വെബ്സൈറ്റ്]</ref>. [[വി ടി കുമാരൻ]], [[ചെറുകാട്‌]], [[കുഞ്ചുപിള്ള]], [[ചങ്ങമ്പുഴ]], [[വി കെ ഉണ്ണികൃഷ്ണൻ]] എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2013 ലെ [[പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം]] പി. പി. രാമചന്ദ്രന്റെ ''''കാറ്റേ കടലേ'''' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. [[പൊന്നാനി നാടക വേദിയുടെ]]' മുഖ്യ സംഘാടകനായും പ്രവർ‌ത്തിച്ചിട്ടുണ്ട്. നിലവിൽ‌ [[പൊന്നാനി]] ഏ വി ഹൈസ്കൂളിൽ അദ്ധ്യാപകനായും ‍ [http://www.harithakam.com/ ഹരിതകം.കോം] എന്ന മലയാള കവിതാജാലികയുടെ പത്രാധിപനായും പ്രവർ‌ത്തിക്കുന്നു.
 
== ഹരിതകം,മാസികയും ബ്ലോഗും ==
==പുറമെ നിന്നുള്ള കണ്ണികൾ==
* [http://www.hindu.com/thehindu/lr/2004/08/01/stories/2004080100010100.htm ടി.പി.രാജീവന്റെ ലേഖനം]
[http://en.wikipedia.org/wiki/P._P._Ramachandran/ ഇംഗ്ലീഷ് വിക്കി ലേഖനം]
* [http://www.harithakam.com/ml/poet.asp?ID=52 ഹരിതകത്തിലെ പേജ്]
 
* [http://thiramozhi.blogspot.com/ പി.പി.രാമചന്ദ്രന്റെ ബ്ലോഗ്]
[http://www.hindu.com/thehindu/lr/2004/08/01/stories/2004080100010100.htm ടി.പി.രാജീവന്റെ ലേഖനം]
 
[http://www.harithakam.com/ml/poet.asp?ID=52 ഹരിതകത്തിലെ പേജ്]
 
[http://thiramozhi.blogspot.com/ പി.പി.രാമചന്ദ്രന്റെ ബ്ലോഗ്]
 
== അവലംബം ==
"https://ml.wikipedia.org/wiki/പി.പി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്