"സൂര്യ മ്യൂസിക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
2013ൽ സംപ്രക്ഷണം തുടങ്ങാനിരിക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സമ്പൂർണ മലയാളം ടെലിവിഷൻ സംഗീത ചാനലാണ്‌ സൂര്യ മ്യൂസിക്‌. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന [[സൺ നെറ്റ്‌വർക്ക്]] എന്ന സ്വകാര്യ ടെലിവിഷൻ കുടുംബത്തിന്റെ കീഴിലാണ്‌ ഈ ചാനലും. സംപ്രക്ഷണം തുടങ്ങിയാൽ സൺ നെറ്റ്വർക്കിൽ നിന്നുള്ള നാലാമത്തെ മലയാളം ചാനൽ ആകും ഇത്.
==പുറം കണ്ണികൾ==
# [[യൂട്യൂബ് കണ്ണി|http://www.youtube.com/watch?v=giMydc5PHz0]]]]http://www.youtube.com/watch?v=giMydc5PHz0 (അനൌദ്യോഗിക അറിയിപ്പ്)
# http://www.keralatv.in/2013/05/surya-malayalam-music-channel-info/
"https://ml.wikipedia.org/wiki/സൂര്യ_മ്യൂസിക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്