"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
==രാഷ്ട്രീയ നിലപാടുകൾ ==
ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠൻ ഇപ്പോൾ അവരുടെ പാരിസ്ഥിതിപരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌<ref name=mw-b1/>. എന്നാൽ കേരത്തിലങ്ങോളമുള്ളകേരളത്തിലെ ജനകീയ സമരങ്ങളിൽ കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി ഇടപെട്ടു കൊണ്ടിരിക്കുകയും സമരക്കാരുമായും സമാനസംഘടനകളുമായും സജീവമായി സഹകരിച്ചുവരികയും ചെയ്യുന്നു<ref>http://www.prabodhanam.net/Issues/7.8.2010/cr.html</ref>.
 
2010 മെയ് 20-ന് കോഴിക്കോടിനടുത്തുള്ള [[പാലേരി|പാലേരിയിൽ]] പ്രതിചിന്ത എന്ന സ്വതന്ത്ര സംഘടന ''മാവോയിസ്റ്റുകൾ ഉണ്ടാകുന്നതെങ്ങനെ'' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ നീലകണ്ഠനെ, പ്രസംഗിക്കാൻ ആരംഭിച്ച ഉടനെ ഒരു കൂട്ടം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചേർന്ന് അക്രമിച്ചു<ref name="mat1">{{cite web
"https://ml.wikipedia.org/wiki/സി.ആർ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്