"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
'''സാക്കിർ ഹുസൈൻ'''(ഉർദു:زاکِر حسین)([[ഫെബ്രുവരി 8]], [[1897]] - [[മേയ് 3]] [[1969]]) [[മേയ് 13]], [[1967]] മുതൽ [[മേയ് 3]] [[1969]] ന്‌ അദ്ദേഹം മരിക്കുന്നത് വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.<ref name=poi1>{{cite book|title=ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ|url=http://presidentofindia.nic.in/former.html|publisher=ഭാരതസർക്കാർ|accessdate=01-ജൂലൈ-2013}}</ref> [[ഹൈദരാബാദ്|ഹൈദരാബാദിലാണ്‌]] ഹുസൈൻ ജനിച്ചത്. ഇന്ത്യയിലെ പരമോന്നത പൌര ബഹുമതിയായ [[Bharat Ratna|ഭാരതരത്ന]] 1963 ൽ അദ്ദേഹത്തിനു ലഭിച്ചു.<ref name=brt12>{{cite news|title=ഭാരതരത്ന പുരസ്കാരം|url=http://www.mha.nic.in/pdfs/PadmaAwards1954-2007.pdf|publisher=ആഭ്യന്തരമന്ത്രകാര്യാലയം ([[ഭാരത സർക്കാർ]])|accessdate=30-ജൂൺ-2013}}</ref><ref name=br1>{{cite news|title=ഭാരതരത്ന പുരസ്കാര ജേതാക്കൾ|url=http://www.ndtv.com/article/india/list-of-all-bharat-ratna-award-winners-81336|publisher=എൻ.ഡി.ടി.വി.വാർത്ത|date=24-ജനുവരി-2011}}</ref>
 
== ആദ്യകാലജീവിതം ==
== ആദ്യജീവിതം ==
സാക്കീർ ഹുസൈൻ ജനിച്ചത് ഇന്ത്യയിലെ [[Hyderabad, India|ഹൈദരബാദിൽ]] ആയിരുന്നു.<ref name=hut1>{{cite news|title=ഹിസ്റ്ററി അണ്ടർ ത്രെട്ട്|url=http://www.thehindu.com/news/cities/Hyderabad/article2524995.ece|publisher=ദ ഹിന്ദു|date=10-ഒക്ടോബർ-2011}}</ref> ഫിദാ ഹുസ്സൈൻ ഖാന്റേയും നസ്നിൻ ബീഗത്തിന്റേയും ഏഴു മക്കളിൽ മൂന്നാമനായിരുന്നു സാക്കിർ. പിന്നീട് അദ്ദേഹത്തിന്റെ പിതാവ് ഫിദാ ഹുസ്സൈൻ ഖാൻ അവിടെ നിന്നും [[ഉത്തർപ്രദേശ്|ഉത്തർ പ്രദേശിലേക്ക്]] പുനരധിവസിക്കുകയും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഉത്തർപ്രദേശിലുമായിരുന്നു.<ref>[[#zh99|സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി]] ഫാമിലി ബാക്ക്ഗ്രൗണ്ട് എന്ന അദ്ധ്യായം - പുറം 8-10</ref> തന്റെ പതിനാലാമത്തെ വയ്യസ്സിൽ സാക്കിറിന്റെ മാതാവ് അന്തരിച്ചു. സാക്കിർ ഹുസ്സൈൻ തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഷാജഹാൻ ബീഗത്തെ വിവാഹം കഴിച്ചു.<ref name=sb1>{{cite book|last=ജെയ്|first=ജനക് രാജ്|title=പ്രസിഡന്റ്സ് ഓഫ് ഇന്ത്യ: 1950-2003|year=2003|publisher=റീജൻസി പബ്ലിക്കേഷൻസ്|location=ന്യൂ ഡെൽഹി|pages=52|url=http://books.google.co.in/books?id=r2C2InxI0xAC&pg=PA51&dq=president+zakir+hussain&hl=en&sa=X&ei=EL3FUO-UFYn4rQfDk4CQDg&ved=0CEkQ6AEwCA#v=onepage&q=president%20zakir%20hussain&f=false}}</ref>