"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
അടുത്ത മൂന്ന് അദ്ധ്യായങ്ങൾ (9-11), മേരിയുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളേയും സങ്കീർണ്ണതകളേയും കുറിച്ചാണ്. ഒരേസമയം യേശുവിന്റെ അമ്മയും, ശിഷ്യയും ഗുരുനാഥയുമായി മേരിയെ കാണുന്ന ഗ്രന്ഥകാരൻ അവളെ "വൈരുദ്ധ്യങ്ങളുടെ രാജ്ഞി" എന്നു വിളിക്കുന്നു. "ദൈവത്തെ പ്രസവിച്ചവൾ", 'കന്യകാജാതൻ' തുടങ്ങിയ കല്പനകളിലെ 'വിശുദ്ധവൈരുദ്ധ്യത്തെ' ഗ്രന്ഥകാരൻ, ക്രിസ്തുരഹസ്യത്തിന്റെ ഈശ്വരപ്രശ്നവുമായി ബന്ധപ്പെടുത്തുകയും അത് മേരീരഹസ്യത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.
 
പന്ത്രണ്ടാം അദ്ധ്യായത്തിൽ മേരിയുടെ വിശ്വാസധീരതയെ പുകഴ്ത്തുന്ന ഗ്രന്ഥകാരൻ യോഗാത്മതലത്തിൽയോഗാത്മകതലത്തിൽ ആ ധൈര്യം സ്നേഹവും അലിവും തന്നെയാണെന്നു പറയുന്നു.
 
===യേശുവും സ്ത്രീയും===
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്