"കുവൈത്ത് ഇന്ത്യൻ എംബസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
==അംബാസിഡർ==
മി. സതീഷ് സി മേത്ത യാണു നിലവിൽ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ. <ref name="link1">{{cite news|title=കുവൈറ്റ് ഇന്ത്യൻ നയതന്ത്ര കാര്യാലയം|url=http://indembkwt.org/pendind/ambassadorofindia.php|publisher=കുവൈറ്റ് ഇന്ത്യൻ എംബസ്സി}}</ref>
 
==സേവനങ്ങൾ==
എംബസി നൽകുന്ന വിവിധ സേവനങ്ങളിൽ ചിലത് പുറം കരാറു നൽകിയിരിക്കുകയാണു. അവയിൽ ചിലതാണു പാസ്പോർട്ട് സെവീസും, വിസ സർവീസും. ലേബർ കാര്യങ്ങൾ, കുവൈത്ത് വിസ എടുക്കാൻ എംബസിയിൽ നിന്നും ലഭ്യമാക്കേണ്ട രേഖയായ അഫ്ഡവിറ്റുകൾ, വിവിധ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ എന്നിവയും, ലേബർ പരാതികളും വിശയങ്ങളുമാണു എംബസിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന സെവനങ്ങൾ.
 
===പാസ്പോർട്ട് വിസ സേവനങ്ങൾ===
പാസ്പോർട്ട് പുതുക്കി നൽകുക, കുവൈത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് പിറക്കുന്ന കുട്ടികൾക്ക് പുതുതായി പാസ്പോർട്ട് അനുവദിക്കുക തുടങ്ങിയ സേവനങ്ങൾ ബി എൽ എസ് ഇന്റർ നാഷണൽ എന്ന കമ്പനിയാണു നൽകുന്നത്. കൂടാതെ ഇന്ത്യയിലേക്ക് വിസ എടുക്കാനുള്ള സേവനവും ഈ കമ്പനി ചെയ്യുന്നു. കമ്പനിയുടെ വെബ് സൈറ്റിൽ വിവിധ സേവനങ്ങളുടെ ഫീസും, അതിന്റെ നടപടി ക്രമങ്ങളൂം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. വെബ് അഡ്രസ്സ് - http://www.bls-international.com/index.html
.. ഇതിന്റെ ഓഫീസുകൾ ഒന്ന് : Sharq
Emad Commercial Center, Basement floor, Ahmed Al Jaber Street, Sharq, Kuwait city
Telephone: 22986607 - Telefax: 22470006
രണ്ട് : Fahaheel
Mujamma Unood, 4th floor, Office no. 25-26, Makka Street, Entrance 5, Fahaheel, Kuwait
Telephone: 22986607
ഓഫീസ് സമയം : Sunday – Thursday
08:00 hrs – 11:30 Hrs (Last Token will be served AT 11:30 )
16:00 hrs - 19:30 Hrs (Last Token will be served AT 19:30 )
Saturday
16:00 hrs – 19:30 Hrs (Last Token will be served AT 19:30 )
 
 
==അവലംബം==
"https://ml.wikipedia.org/wiki/കുവൈത്ത്_ഇന്ത്യൻ_എംബസി" എന്ന താളിൽനിന്ന് ശേഖരിച്ചത്