"ഗാർഹസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Grihastha}}
ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപ്പെടുന്ന പ്രക്രിയയാണ് '''ഗൃഹസ്ഥാശ്രമം''' അഥവാ '''ഗാർഹസ്ഥ്യം'''. [[ഹിന്ദുമതം|ഹിന്ദുധർമ്മമനുസരിച്ച്]] മനുഷ്യൻ അനുഷ്ടിക്കേണ്ടഅനുഷ്ഠിക്കേണ്ട രണ്ടാമത്തെ ജീവിതഘട്ടമാണ്‌ ഇത്. ഈ ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ '''ഗൃഹസ്ഥൻ''' എന്ന് പറയുന്നു. ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
 
ആശ്രമധർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗൃഹസ്ഥാശ്രമം. വിവാഹത്തോടെ ഗാർഹസ്ഥ്യം തുടങ്ങുന്നു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനിൽപ്പ്‌ ഗൃഹസ്ഥാശ്രമികളിലാണ്. വിവാഹനിയമങ്ങൾ, ഭാര്യാഭർത്താക്കന്മാരുടെ ചുമതലകൾ, പുത്രധർമം, പിൻതുടർച്ചാവകാശം, പിതൃകർമാനുഷ്ഠാനങ്ങൾ എന്നിവയെപ്പറ്റി ധർമസൂത്രങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗൃഹസ്ഥൻ [[പഞ്ചമഹായജ്ഞങ്ങൾ|പഞ്ജമഹായജ്ഞം]] അനുഷ്ഠിക്കണമെന്നും [[ധർമശാസ്ത്രഗ്രന്ഥങ്ങൾ]] അനുശാസിക്കുന്നു. രാജ്യഭരണം, ഗൃഹഭരണം എന്നിവ പുത്രനെ ഏല്പിച്ചിട്ട് തനിച്ചോ ഭാര്യാസമേതനായിട്ടോ [[വാനപ്രസ്ഥം]] സ്വീകരിക്കുന്നു.
"https://ml.wikipedia.org/wiki/ഗാർഹസ്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്