"മാക്സ് പ്ലാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
== ജീവിതം ==
 
മാക്സ് പ്ലാങ്ക് പാരമ്പര്യപരമായി ബൌദ്ധികമായ കഴിവുകൾ ഉള്ള കുടുംബത്തിൽ നിന്നുള്ള ഒരാളായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനും മുതു-മുത്തച്ചനും ഗോട്ടിങ്ങാൻ സർവകലാശാലയിലെ അധ്യാപകർ ആയിരുന്നു.അദ്ദേഹത്തിന്റെ പിതാവും കീൽ & മ്യുനിച് സർവകലാശാലയിലെ നിയമ അധ്യാപകൻ ആയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മാവൻ ഒരു ജഡ്ജി ആയിരുന്നു.
 
Line 35 ⟶ 34:
 
1877 ൽ പ്ലാങ്ക് ജെർമനിയിലെ ബെർലിനിൽ ഭൗതിക ശാസ്ത്രജ്ഞന്മാരായ ഹെർമാൻ വോൺ ഹെൽമ്ഹോല്റ്റ്‌, ഗുസ്താവ് കിർചോഫ്ഫ്‌ ഗണിതശാസ്ത്രഞ്ജനായ കാൾ വെയിർസ്ട്രാസ് എന്നിവരുടെ കൂടെ ഒരു വർഷത്തെ പഠനത്തിനു ചേർന്നു.അദ്ദേഹത്തിന് ഹേംഹോൾഡ്നെ പറ്റിയുള്ള അഭിപ്രായം ഇപ്രകാരം ആയിരുന്നു "ഹേംഹോൾഡ് ഒരിക്കലും തയാറാവാതെ ക്ലാസുകൾ എടുക്കുന്നവനും, കൂടെ കൂടെ കണക്കിൽ തെറ്റുകൾ വരുത്തുന്നവനും, ശ്രോതാക്കളെ അലോസരപ്പെടുത്തുന്നവനും ആണ്" പക്ഷേ കിർചോഫ്ഫ്‌ വളരെ തയ്യാറായ ശേഷം മാത്രം ക്ലാസുകൾ എടുക്കുന്ന ആൾ ആയിരുന്നു. വളരെ പെട്ടന്നു തന്നെ അദ്ദേഹവും ഹേംഹോൾഡ്ഉം അടുത്ത സുഹൃത്തുക്കൾ ആയി മാറി. പ്ലാങ്ക് അവിടെ വച്ച് ക്ലോസിയാസ് എന്ന ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വയം പഠിക്കുവാൻ തുടങ്ങി. അത് പ്ലാങ്കിനെ താപ വികിരണങ്ങൾ തന്റെ ഗവേഷണ വിഷയമായി തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചു.
==അവലംബം==
 
<references/>
{{Lifetime|1858|1947|ഏപ്രിൽ 23|ഒക്ടോബർ 4}}
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
"https://ml.wikipedia.org/wiki/മാക്സ്_പ്ലാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്