"മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergetoprettyurl|മാൻDeer}}
{{Taxobox
തവിട്ടു നിറം, ആണ്മാനുകളിൽ രണ്ട് കവരങ്ങളുള്ള കൊമ്പുണ്ട്. വളരെ ഉച്ചത്തിൽ കുരയ്ക്കുന്നതിനാൽ ഇംഗ്ലിഷിൽ ഇതിനെ “ബാർക്കിങ് ഡീർ“(barking deer) എന്നു വിളിക്കുന്നു
| color = pink
| name = മാൻ
| fossil_range = Early [[ഒലിഗോസീൻ]] - സമീപസ്ഥം
| image = White tailed deer Nebraska.jpg
| image_width = 250px
| image_caption = പുള്ളി മാൻ
| regnum = [[Animal]]ia
| phylum = [[Chordate|കോർഡേറ്റ]]
| classis = [[സസ്തനി]]
| ordo = [[Artiodactyla]]
| subordo = [[Ruminantia]]
| familia = '''Cervidae'''
| familia_authority = [[Georg August Goldfuss|Goldfuss]], 1820
| subdivision_ranks = Subfamilies
| subdivision =
[[Capreolinae]]/Odocoileinae<br />
[[Cervinae]]<br />
[[Hydropotinae]]<br />
[[Muntiacinae]]<br />
}}
'''സെർ‌വിഡായ്''' കുടുംബത്തിൽപ്പെടുന്ന ഒരു [[സസ്തനി|സസ്തനിയാണ്‌]] '''മാൻ'''. ആർടിയോഡാക്ടൈല(Artiodactyla) നിര(Order)യിൽ പെടുന്നതും അതുമായി ബന്ധപ്പെട്ട കുടുംബത്തിലേയും മറ്റു ചില മൃഗങ്ങളെയും ''മാൻ'' എന്നു വിളിക്കാറുണ്ട്.{{തെളിവ്}}
 
== ഇനങ്ങൾ ==
===[[കലമാൻ]]===
ഇതിനെ മലമാൻ എന്നും [[മ്ലാവ്]] എന്നും പറയാറുണ്ട്. ഇംഗ്ലീഷിൽ “സംബാർ“ (Sambar) എന്നു അറിയപ്പെടുന്നു. ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മാൻ ഇനം ഇതാൺ. അരണ്ട തവിട്ടുനിറത്തിൽ കാണുന്ന ഇതിനു നീണ്ട കാലുകളും ചെറിയ വാലുമാൺ. ആണിനു മാത്രമേ കൊമ്പുള്ളൂ-മൂന്ന് കവരങ്ങളുള്ള കൊമ്പ്. കേരളത്തിലെ കാടുകളും കാലാവസ്ഥയും ഈ ജീവിക്ക് അനുയോജ്യമാൺ.
 
===[[പുള്ളിമാൻ]]===
ചെമ്പ് നിറത്തിൽ കാണുന്ന ഈ മാനിനു ശരീരത്തിൽ വെളുത്ത പുള്ളികൾ കാണാം. ഇംഗ്ലീഷിൽ ചിറ്റൽ(chital), സ്പോറ്റെഡ് ഡീർ(spotted deer) എന്നു അറിയപ്പെടുന്നു. കേരളത്തിൽ വയനാട്, മറയൂർ, പറമ്പികുളം ഭാഗങ്ങളിൽ മാത്രമേ ഈ ജീവിയുള്ളു.
 
===[[കേഴമാൻ]]===
തവിട്ടു നിറം, ആണ്മാനുകളിൽ രണ്ട് കവരങ്ങളുള്ള കൊമ്പുണ്ട്. വളരെ ഉച്ചത്തിൽ കുരയ്ക്കുന്നതിനാൽ ഇംഗ്ലിഷിൽ ഇതിനെ “ബാർക്കിങ് ഡീർ“(barking deer) എന്നു വിളിക്കുന്നു.
 
===[[കൂരമാൻ]]===
ഇതിനെ കൂരൻ എന്നും കൂരൻ പന്നി എന്നും പേരുണ്ട്. തവിട്ടു നിറമുള്ള ശരീരത്തിൽ വെള്ള വരകളുണ്ട്. കാണാൻ കാട്ടുപന്നിയുടെ കുഞ്ഞിനെ പോലെ തോന്നും. ഇംഗ്ലിഷിൽ “മൌസ് ഡീർ“(mouse deer) എന്നു അറിയപ്പെടുന്നു.
 
===[[കസ്തൂരിമാൻ]]===
 
==സവിശേഷതകൾ==
മാനുകൾക്ക് [[പശു]]കുടുംബവുമായി അടുത്ത ബന്ധമുണ്ട്. പ്രധാന വ്യത്യാസങ്ങൾ- മാനിൻറെ കൊമ്പ് പശുവിൻറേതു പോലെ പൊള്ളയല്ല. ആണ്ടോടാണ്ട് അവ പൊഴിയുകയും പുതിയത് മുളച്ചുവരുകയും ചെയ്യുന്നു. കണ്ണോട് ചേർന്ന് വലിയൊർ കണ്ണുനീർ ഗ്രന്ഥിയുണ്ട്.
 
==അവലംബം==
വി.സദാശിവൻ രചിച്ച “വന്യജീവി പരിപാലനം”
 
==ചിത്രശാല==
<gallery>
പ്രമാണം:Deer (മാൻ കൂട്ടം).JPG|തൃപ്പൂണിത്തുറ ഹിൽ പാലസിലെ മാൻ കൂട്ടം
പ്രമാണം:Deer (മാൻ) 01.JPG|തൃപ്പൂണിത്തുറ ഹിൽ പാലസിലെ ഒരു മാൻ
പ്രമാണം:Deer4.jpg|തൃപ്പൂണിത്തുറ ഹിൽ പാലസിലെ മാൻ കൂട്ടം
</gallery>
{{Animal-stub}}
 
[[വർഗ്ഗം:സസ്തനികൾ]]
[[വർഗ്ഗം:മാനുകൾ]]
"https://ml.wikipedia.org/wiki/മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്